DEMONSTRATION KIT

 ഒരു പുതിയ വ്യക്തി നമ്മുടെ കൂടെ ഈ ബിസിനസിലേക്ക് കടന്നുവന്നാൽ 

അദ്ദേഹത്തിന്റെ വീട്ടിൽ നിർബന്ധമായും നമ്മൾ ഒരു ഡെമോൺസ്ട്രേഷൻ പ്രോഗ്രാം  നടത്തിയിരിക്കണം 

അത് നടത്താൻ ആവശ്യമായ ഉൽപ്പന്നങ്ങളുടെ ലിസ്റ്റ് ആണ് താഴെ കൊടുത്തിരിക്കുന്നത് :


1) Mi Home Max Brite Matic Liquid Laundry Detergent 500 Ml



3) Kill & Shine Powerful Toilet Cleaner 500 Ml

4) On & On Nu Woman Sanitary Napkins



5) On&On Herbal Roll On Inhaler


6) സാധാരണ അലക്ക് സോപ്പുപൊടി
7) നല്ല മഞ്ഞൾപ്പൊടി
8) മാർക്കറ്റിൽ നിന്നും സാധാരണയായി ലഭിക്കുന്ന ഏതെങ്കിലും ഒരു സാനിറ്ററി നാപ്കിൻ
9) ഒരേ സൈസും 
ഒരേ  ഷേപ്പും 
ഒരേ കളറും 
ഉള്ള സുതാര്യമായ രണ്ട് ചില്ലു ഗ്ലാസുകൾ( ഡിസൈനുകൾ ഇല്ലാത്തത് കൂടുതൽ നല്ലത്)

10) വെളുത്ത കളർ ഉള്ള സെറാമിക് ഡിഷ്

11) ഒരു വെള്ള പേപ്പർ ഷീറ്റ്
12) ഒരേ പോലുള്ള രണ്ട് സ്റ്റീൽ  സ്പൂണുകൾ


ഡെമോൺസ്ട്രേഷൻ അദ്ദേഹം ,
ഉൾക്കൊണ്ട് കഴിഞ്ഞാൽ 
മനസ്സിലാക്കി കഴിഞ്ഞാൽ 
അദ്ദേഹത്തിന് നമ്മുടെ ഉൽപ്പന്നങ്ങൾ
വാങ്ങി ഉപയോഗിക്കാനുള്ള ആത്മവിശ്വാസം വർദ്ധിക്കുന്നതായി കാണാം 
അത് ആത്യന്തികമായി അദ്ദേഹത്തിൻറെ 
ഔട്ട്പുട്ട് കൂട്ടുന്നതും നമുക്ക് കാണാം

ഒരു കാര്യം സ്വന്തം കണ്ണുകൾ കൊണ്ട് കണ്ടു മനസ്സിലാക്കുമ്പോൾ കിട്ടുന്ന ആത്മവിശ്വാസം വളരെ വലുതാണ്

Comments

Powered By TechNXT