Posts
PUC LOCATIONS
- Get link
- X
- Other Apps
കോഴിക്കോടിന്റെ സമീപ പ്രദേശങ്ങളിലുള്ള PUCകളിലെ location. LOCATIONS : 1) ERANJIPPALAM , KOZHIKODE https://maps.app.goo.gl/HJim6AL2HUH7gZEEA 2) NADUVANNUR , KOZHIKODE https://maps.app.goo.gl/HJim6AL2HUH7gZEEA 3) MANJERY , MALAPPURAM https://maps.app.goo.gl/HJim6AL2HUH7gZEEA 4) MANNARKKAD , PALAKKAD https://maps.app.goo.gl/HJim6AL2HUH7gZEEA 5) VADAKARA, KOZHIKODE 6) PACHILAKKAD , WAYANAD
ഔദ്യോഗിക അനുസരണ (Compliance) അറിയിപ്പ്
- Get link
- X
- Other Apps
ഈ പോസ്റ്റർ “Public Compliance Notice for Distributors and Associates” എന്ന പേരിൽ MI Lifestyle Marketing Global Pvt Ltd അവരുടെ ഡിസ്ട്രിബ്യൂട്ടർമാർക്കും അസോസിയേറ്റുകൾക്കും നൽകിയിട്ടുള്ള ഒരു ഔദ്യോഗിക അനുസരണ (Compliance) അറിയിപ്പാണ്. 📌 ഈ നോട്ടീസിന്റെ പ്രധാന ഉദ്ദേശ്യം കമ്പനിയുടെ ഉൽപ്പന്നങ്ങളെക്കുറിച്ച് സോഷ്യൽ മീഡിയ, Zoom മീറ്റിംഗ്, WhatsApp, Facebook, YouTube, Instagram, അല്ലെങ്കിൽ മറ്റ് മാർക്കറ്റിംഗ് പ്ലാറ്റ്ഫോമുകളിൽ നടത്തുന്ന എല്ലാ പ്രചാരണങ്ങളും നിയമപരമായും കമ്പനി നയങ്ങൾക്കനുസരിച്ചും ആയിരിക്കണം എന്നതാണ് ഈ നോട്ടീസിന്റെ പ്രധാന സന്ദേശം. 1️⃣ എന്തൊക്കെ പാലിക്കണം? എല്ലാ പരസ്യങ്ങളും, പ്രമോഷനുകളും, പോസ്റ്റുകളും താഴെ പറയുന്ന നിയമങ്ങൾക്കും മാർഗ്ഗനിർദ്ദേശങ്ങൾക്കും അനുസൃതമായിരിക്കണം: ✅ കമ്പനി Product Claim Policy ✅ Consumer Protection (Direct Selling) Rules, 2021 ✅ Food Safety and Standards Act, 2006 ✅ FSSAI Regulations 2016 & 2022 ✅ FSSAI Advertising and Claims Regulations, 2018 2️⃣ എന്തൊക്കെ പറയാൻ പാടില്ല? ❌ രോഗം മാറ്റും / രോഗം സുഖപ്പെടുത്തും എന്ന അവകാശവാദങ്ങൾ ഉദാഹരണങ്ങൾ: "ഷുഗർ പൂർണ്ണമ...
IMPORTANT INFORMATION ON ONLINE DUPLICATE PRODUCTS
- Get link
- X
- Other Apps
എന്തുകൊണ്ട് ഡയറക്ട് സെല്ലിങ്ങിലൂടെ ഉൽപ്പന്നങ്ങൾ വാങ്ങണം ? എന്തുകൊണ്ട് ഇടനിലക്കാർ ഉൾപ്പെടുന്ന ഓൺലൈൻ പ്ലാറ്റ്ഫോമുകളെയും മറ്റും വളരെ ശ്രദ്ധയോടെ സമീപിക്കണം/മാറ്റി നിർത്തണം 👤 ⚠️ പ്രധാന അറിയിപ്പ് ചില ഡിസ്ട്രിബ്യൂട്ടർമാർ കമ്പനിയുടെ ഉൽപ്പന്നങ്ങൾ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെ വിൽപ്പന നടത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത് കമ്പനിയുടെ നയങ്ങൾക്കും അപേക്ഷാ ഫോമിലെ Terms & Conditions – Point No. V(i) -നും വിരുദ്ധമാണ്. അത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന ചില ഡിസ്ട്രിബ്യൂട്ടർമാരുടെ ID-കൾ കമ്പനി റദ്ദാക്കിയിട്ടുണ്ട്. ദയവായി ശ്രദ്ധിക്കുക: ✅ BV ആനുകൂല്യങ്ങൾ കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെയോ അംഗീകൃത Agency Owner വഴിയോ വാങ്ങുന്ന ഉൽപ്പന്നങ്ങൾക്ക് മാത്രമേ ലഭ്യമാകൂ. ✅ ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ നിന്ന് വാങ്ങുന്ന ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം, വാറന്റി, ഗ്യാരണ്ടി എന്നിവയ്ക്ക് കമ്പനി യാതൊരു ഉത്തരവാദിത്വവും ഏറ്റെടുക്കുന്നതല്ല. ✅ കമ്പനിയുടെ ഉൽപ്പന്നങ്ങൾ ഏതെങ്കിലും ഓൺലൈൻ പ്ലാറ്റ്ഫോമിൽ വിൽക്കുന്നതായി കണ്ടെത്തുന്ന ഡിസ്ട്രിബ്യൂട്ടർമാരുടെ ID ഉടൻ തന്നെ റദ്ദാക്കുന്നതാണ്. Mi Lifestyle Marketing Global Private Limite...
TDF - TEAM DEVOLEPMENT FUND
- Get link
- X
- Other Apps
1) നിങ്ങളുടെ ടീമിലുള്ള ഓരോ ZTC STC RTC NTC ലീഡർമാരെയും നിങ്ങൾ ഇന്ന് തന്നെ നേരിട്ട് കണ്ട് ഈ കാര്യം Discuss ചെയ്ത്, ചർച്ച ചെയ്ത്, പ്രധാന Point കൾ അവരുടെ Diary യിൽ അവരെക്കൊണ്ട് എഴുതി എടുപ്പിച്ച് കൊണ്ട്. അവരുടെ മനസ്സിൽ ആക്കി കൊടുത്തു എന്ന് ഉറപ്പുവരുത്തുക 2) ഓരോ ശനിയാഴ്ചയിലും ബുധനാഴ്ചയിലും വെള്ളിയാഴ്ചയിലും അവർ അവരുടെ ആഴ്ചയിലെ ഇൻകം സ്ലാബ് പൂർത്തീകരിച്ചിട്ടുണ്ട് എന്നുള്ള കാര്യം നിങ്ങൾ നേരിട്ട് ചെക്ക് ചെയ്തു ഉറപ്പുവരുത്തി വേണം ചെയ്യുക നിങ്ങളുടെ ടീം മീറ്റിംഗിൽ പ്രസന്റേഷൻ രൂപത്തിലോ അല്ലെങ്കിൽ സംസാരിച്ച് മനസ്സിലാക്കിക്കൊടുക്കാൻ പറ്റുന്ന രീതിയിലോ ഈ ഇൻഫോഗ്രാഫിക് വിവരങ്ങൾ താഴെ മലയാളത്തിൽ വിശദീകരിക്കുന്നു. മീറ്റിംഗ് സുഗമമാക്കാൻ ഒരു സ്ക്രിപ്റ്റ് (Script) മാതൃകയിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്: 📢 ടീം മീറ്റിംഗ് ഗൈഡ്: Annual Bonus TDF Phase-2 1. ഇൻട്രോ (Introduction) "ഹലോ ടീം, നമ്മുടെ ബിസിനസ്സിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഇൻസെന്റീവ് പ്ലാനിനെ കുറിച്ച് ചർച്ച ചെയ്യാനാണ് നമ്മൾ ഇന്ന് ഒത്തുകൂടിയിരിക്കുന്നത്. Annual Bonus Team Development Fund (TDF) Phase-2 -നെ കുറിച്ചാണ് ഇന്ന് നമ...
FACTS & FIGURES
- Get link
- X
- Other Apps
“മറ്റാരുടെങ്കിലും അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിൽ ചെയ്യേണ്ട ഒന്നല്ല മൈ ലൈഫ്സ്റ്റൈൽ മാർക്കറ്റിംഗ് ബിസിനസ്...” “പകരം , വ്യക്തമായ വസ്തുതകളുടെ അടിസ്ഥാനത്തിൽ പഠിച്ച് മനസ്സിലാക്കി ചെയ്യേണ്ട ഒന്നാണ് മൈ ലൈഫ്സ്റ്റൈൽ മാർക്കറ്റിംഗ് ബിസിനസ്” നിന്റെ വ്യൂപോയിന്റ്, നിന്റെ റിസർച്ച്, നിന്റെ കാഴ്ചപ്പാട്—ഇവയൊക്കെ നിന്റെ ബിസിനസ് തീരുമാനങ്ങൾക്ക് ഗൈഡ് ആക്കണം. മറ്റുള്ളവരുടെ അഭിപ്രായങ്ങൾ കേൾക്കാം, പക്ഷേ അവസാനമായി നീയാണ് നിന്റെ ഡ്രീമിന് പിന്നിൽ സ്റ്റാൻഡ് ചെയ്യേണ്ടത്! 2025 ഫെബ്രുവരി 19ന് തിരുവനന്തപുരത്ത് ചന്ദ്രശേഖരൻ നായർ സെൻട്രൽ സ്റ്റേഡിയത്തിൽ വച്ച് ഡയറക്ട് സെല്ലിംഗ് മോണിറ്ററിംഗ് അതോറിറ്റിയുടെ ഉദ്ഘാടന വേളയിൽ നിന്നും മുഖ്യ മന്ത്രി ശ്രീ പിണറായി വിജയൻ നമ്മുടെ അയൽ സംസ്ഥാനമായ തമിഴ്നാട്ടിൽ പ്ലസ് വൺ മുതൽ തന്നെ ഡയറക്ട് സെല്ലിംഗ് എന്നത് പുതിയ തലമുറയെ ഗവൺമെൻറ് പഠിപ്പിച്ചു തുടങ്ങിയിട്ടുണ്ട് ഇന്ന് ഇന്ത്യയിലെ പല യൂണിവേഴ്സിറ്റികളിലും ഇതൊരു പാഠ്യ വിഷയമാണെന്നുള്ള യാഥാർത്ഥ്യം തിരിച്ചറിയുക മുസ്ലിം ലീഗിൻറെ തൊഴിലാളി സംഘടനയായSTUവിന്റെ സംസ്ഥാന നേതൃത്വം ശ്രീ K P നൗഷാദ്...
PRODUCTS LISTS OF MI LIFESTYLE
- Get link
- X
- Other Apps
1) ബ്രാൻഡ് നെയിം അടിസ്ഥാനത്തിലുള്ള ഉൽപ്പന്നങ്ങളുടെ പൂർണ്ണ ലിസ്റ്റ് കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക👉BRAND LINK 2) വ്യത്യസ്ത ആവശ്യങ്ങളുടെ അടിസ്ഥാനത്തിൽ വിഭാഗങ്ങളാക്കിയ ലിസ്റ്റ് CATEGORY LINK 3) ബിസിനസ് വോളിയത്തിന്റെ അടിസ്ഥാനത്തിൽ ഉൽപ്പന്നങ്ങളുടെ ലിസ്റ്റ് 👉BV LINK 4) നിങ്ങളുടെ ശാരീരിക ബുദ്ധിമുട്ടുകളുടെ പരിഹാരങ്ങളുടെ അടിസ്ഥാനത്തിൽ ഉൽപ്പന്നങ്ങളുടെ ലിസ്റ്റ് കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക👉PROBLEMS & THEIR SOLUTIONS LINK 5) നിങ്ങളുടെ ആവശ്യങ്ങൾക്ക് അനുയോജ്യമായ ഉൽപ്പന്നങ്ങൾ ഉപയോഗത്തിന്റെ അടിസ്ഥാനത്തിൽ കണ്ടെത്താൻ ഇവിടെ ക്ലിക്ക് ചെയ്യുക👉 USAGE LINK 6) എന്തെല്ലാം ആവശ്യങ്ങൾക്ക്, ഏതെല്ലാം ഉൽപ്പന്നങ്ങൾ കഴിക്കണം?
അറിവ് എല്ലാവരിലേക്കും - KNOWLEDGE TO EVERYONE
- Get link
- X
- Other Apps
മൈ ലൈഫ്സ്റ്റൈൽ മാർക്കറ്റിംഗ് കമ്പനി വിൽക്കുന്ന ഉൽപ്പന്നങ്ങളെപ്പറ്റി അറിയുവാൻ ഒരു പുതിയ വ്യക്തി എന്ത് ചെയ്യണം? മൈ ലൈഫ് സ്റ്റൈൽ മാർക്കറ്റിംഗ് ബിസിനസിലേക്ക് കടന്നുവന്ന എല്ലാ / ഓരോ വ്യക്തികളെയും വിജയിപ്പിക്കുക എന്ന അതിവിശാലമായ ലക്ഷ്യത്തോടുകൂടി നമ്മുടെ കമ്പനി ഏറ്റവും പുതുതായി കൊണ്ടുവന്ന ഏറ്റവും പുതിയ അപ്ഡേഷൻ ആണ് നമ്മുടെ പുതിയ പ്രോഡക്ടുകളിൽ ഉള്ള പുതിയ ക്യു ആർ കോഡിന്റെ ഇമ്പ്ലിമെന്റേഷൻ കാരണം നമ്മുടെ കമ്പനി മാർക്കറ്റ് ചെയ്യുന്ന ഉത്പന്നങ്ങളെ പറ്റിയുള്ള വിശദമായ വിവരം/ അറിവ് ഇല്ലാത്ത ഒരു വ്യക്തിക്കും ഈ ബിസിനസിൽ വലിയ വിജയങ്ങൾ ഉണ്ടാക്കാൻ സാധ്യമല്ല എന്നുള്ള തിരിച്ചറിവിൽ നിന്നുമാണ് കമ്പനി ഇത്തരം ഒരു നവീന ആശയം കൊണ്ടുവന്നത് ഇത് ഉപയോഗിച്ചുകൊണ്ട് ഏതൊരു പുതിയ വ്യക്തിക്ക് പോലും നമ്മുടെ കമ്പനിയുടെ ഏതൊരു ഉൽപ്പനത്തെപ്പറ്റിയും സംബന്ധിക്കുന്ന ഏതൊരു വിശദമായ വിവരവും അവർക്ക് ഇഷ്ടമുള്ള ഭാഷയിൽ കാണാനുള്ള സാഹചര്യവും ഇതിലൂടെ കമ്പനി സജ്ജമാക്കിയിട്ടുണ്ട് 😍💪👍🤝 ഇതെല്ലാം എങ്ങിനെ എന്ന് കാണുവാൻ ഈ വീഡിയോ ഒന്ന് പഠിച്ചു മനസ്സിലാക്കുക 👇 "മറ്റാരെയും കാത്തുനിന്ന് നമ്മുടെ വിലപ്പെട്ട...