അറിവ് എല്ലാവരിലേക്കും - KNOWLEDGE TO EVERYONE
മൈ ലൈഫ്സ്റ്റൈൽ മാർക്കറ്റിംഗ് കമ്പനി വിൽക്കുന്ന ഉൽപ്പന്നങ്ങളെപ്പറ്റി അറിയുവാൻ ഒരു പുതിയ വ്യക്തി എന്ത് ചെയ്യണം?
മൈ ലൈഫ് സ്റ്റൈൽ മാർക്കറ്റിംഗ് ബിസിനസിലേക്ക് കടന്നുവന്ന എല്ലാ / ഓരോ വ്യക്തികളെയും വിജയിപ്പിക്കുക എന്ന അതിവിശാലമായ ലക്ഷ്യത്തോടുകൂടി നമ്മുടെ കമ്പനി ഏറ്റവും പുതുതായി കൊണ്ടുവന്ന ഏറ്റവും പുതിയ അപ്ഡേഷൻ ആണ് നമ്മുടെ പുതിയ പ്രോഡക്ടുകളിൽ ഉള്ള പുതിയ ക്യു ആർ കോഡിന്റെ ഇമ്പ്ലിമെന്റേഷൻ
കാരണം നമ്മുടെ കമ്പനി മാർക്കറ്റ് ചെയ്യുന്ന ഉത്പന്നങ്ങളെ പറ്റിയുള്ള വിശദമായ വിവരം/ അറിവ് ഇല്ലാത്ത ഒരു വ്യക്തിക്കും ഈ ബിസിനസിൽ വലിയ വിജയങ്ങൾ ഉണ്ടാക്കാൻ സാധ്യമല്ല എന്നുള്ള തിരിച്ചറിവിൽ നിന്നുമാണ് കമ്പനി ഇത്തരം ഒരു നവീന ആശയം കൊണ്ടുവന്നത്
ഇത് ഉപയോഗിച്ചുകൊണ്ട് ഏതൊരു പുതിയ വ്യക്തിക്ക് പോലും നമ്മുടെ കമ്പനിയുടെ ഏതൊരു ഉൽപ്പനത്തെപ്പറ്റിയും സംബന്ധിക്കുന്ന ഏതൊരു വിശദമായ വിവരവും അവർക്ക് ഇഷ്ടമുള്ള ഭാഷയിൽ കാണാനുള്ള സാഹചര്യവും ഇതിലൂടെ കമ്പനി സജ്ജമാക്കിയിട്ടുണ്ട് 😍💪👍🤝
ഇതെല്ലാം എങ്ങിനെ എന്ന് കാണുവാൻ ഈ വീഡിയോ ഒന്ന് പഠിച്ചു മനസ്സിലാക്കുക
👇
"മറ്റാരെയും കാത്തുനിന്ന്
നമ്മുടെ വിലപ്പെട്ട സമയം പാഴായി പോകാതെ,
എത്രയും പെട്ടെന്ന് നമ്മൾ
കാര്യങ്ങൾ മനസ്സിലാക്കുകയും,
അതുപയോഗിച്ച് വലിയ വരുമാനം ഉണ്ടാക്കുകയും,
ജീവിത വിജയം നേടുകയും ചെയ്യാൻ
സഹായിക്കുന്ന ഈ അറിവ്
എല്ലാവരും തീർച്ചയായും ഉപയോഗപ്പെടുത്തണം. "
#GO DIAMOND
TEAM CONFIDENT INTERNATIONAL

Comments
Post a Comment