FACTS & FIGURES
“മറ്റാരുടെങ്കിലും അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിൽ ചെയ്യേണ്ട ഒന്നല്ല മൈ ലൈഫ്സ്റ്റൈൽ മാർക്കറ്റിംഗ് ബിസിനസ്...”
“പകരം , വ്യക്തമായ വസ്തുതകളുടെ അടിസ്ഥാനത്തിൽ പഠിച്ച് മനസ്സിലാക്കി ചെയ്യേണ്ട ഒന്നാണ് മൈ ലൈഫ്സ്റ്റൈൽ മാർക്കറ്റിംഗ് ബിസിനസ്”
2025 ഫെബ്രുവരി 19ന് തിരുവനന്തപുരത്ത് ചന്ദ്രശേഖരൻ നായർ സെൻട്രൽ സ്റ്റേഡിയത്തിൽ വച്ച് ഡയറക്ട് സെല്ലിംഗ് മോണിറ്ററിംഗ് അതോറിറ്റിയുടെ ഉദ്ഘാടന വേളയിൽ നിന്നും
മുഖ്യ മന്ത്രി ശ്രീ പിണറായി വിജയൻ
നമ്മുടെ അയൽ സംസ്ഥാനമായ തമിഴ്നാട്ടിൽ
പ്ലസ് വൺ മുതൽ തന്നെ
ഡയറക്ട് സെല്ലിംഗ് എന്നത്
പുതിയ തലമുറയെ ഗവൺമെൻറ് പഠിപ്പിച്ചു തുടങ്ങിയിട്ടുണ്ട്
ഇന്ന് ഇന്ത്യയിലെ പല യൂണിവേഴ്സിറ്റികളിലും ഇതൊരു പാഠ്യ വിഷയമാണെന്നുള്ള യാഥാർത്ഥ്യം തിരിച്ചറിയുക
മുസ്ലിം ലീഗിൻറെ തൊഴിലാളി സംഘടനയായSTUവിന്റെ
സംസ്ഥാന നേതൃത്വം ശ്രീ K P നൗഷാദ് ,
മൈ ലൈഫ് സ്റ്റൈൽ മാർക്കറ്റിംഗ് കമ്പനിയുടെ
മെഗാ പ്രോഗ്രാമായ നെക്സസ് 2025 ൽ നിന്നും
ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫൈനാൻസ് ആൻഡ് ടാക്സേഷൻ (GIFT)
അസ്സോസിയേറ്റ് പ്രൊഫെസ്സർ ആയ
ശ്രീ തോമസ് ജോസഫ് തൂങ്കുഴി മൈ ലൈഫ് സ്റ്റൈൽ മാർക്കറ്റിംഗ് ബിസിനസിനെ പറ്റി പറയുന്നത് ശ്രദ്ധിക്കൂ

Comments
Post a Comment