EFFORTS & ACHIEVEMENTS

EFFORTS & ACHIEVEMENTS

ഡിയർ ലീഡേർസ്...,


ഡയറക്ട് സെല്ലിംഗ് എന്ന ഈ future business

ഒരു അധിക വരുമാനമോ അല്ലെങ്കിൽ പ്രധാന വരുമാനമോ ആയി തിരഞ്ഞെടുത്ത

എല്ലാവർക്കും എന്റെ വിജയാശംസകൾ...🙏


പല ലോക രാജ്യങ്ങളിലും വളരെയധികം ശക്തമായി , സാധാരണക്കാരെപ്പോലും അസാധാരണക്കാരായി മാറ്റിക്കൊണ്ടിരിക്കുന്ന ഈ  ഇൻഡസ്ട്രി ഇന്ന് നമ്മുടെ നാട്ടിൽ ഒരു FOUNDATION STAGE ലൂടെയാണ് കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്... 


(കേരള ഗവൺമെന്റ് നിയമം മൂലം അംഗീകരിച്ചത് - 2015 ജൂലൈ 29നു ,


കേരളത്തിൽ ഓഫീസ് ആരംഭിച്ചത് - 2016 ഏപ്രിൽ 4 നു...


കേരള ഗവൺമെന്റ് ഔദ്യോഗിക മാർഗ്ഗരേഖയുടെ പ്രകാശനം നടത്തിയത് - 08-Aug-2018


അതായത് മാറ്റങ്ങൾ തുടങ്ങിയിട്ട് 4 വർഷത്തോളം മാത്രം)


ഇനി മറ്റേത് മേഖലകളിലേയും പോലെ ഇവിടെ കടന്നു വരാനുള്ളത്,

ESTABLISHMENT STAGE ആണ്...


"ഏതൊരു വരുമാന മേഖലയും അംഗീകരിക്കപ്പെടുന്നത് ആ മേഖലയിലൂടെ ഒരു പാട് വ്യക്തികൾ നേട്ടങ്ങൾ (സ്വന്തമായും സമൂഹത്തിലേക്കും) ഉണ്ടാക്കുമ്പോളാണ്..."


ആയതിനാൽ ഈ മേഖലയിൽ നമ്മുടെ ടീമിൽ  പല സ്ഥലങ്ങളിലായി സംഭവിച്ചു കൊണ്ടിരിക്കുന്ന നേട്ടങ്ങൾ / വിജയങ്ങൾ പരസ്പരം അറിയാനും അനുമോദനങ്ങൾ ആത്മാർത്ഥമായി പങ്കുവെക്കാനും വേണ്ടി മാത്രമുള്ള ഒരു ഗ്രൂപ്പാണ് ,

അഡ്മിൻ പാനലിന്റെ ഉദ്ദേശ്യം...🙏


ഒരു പക്ഷെ ഒരാളുടെ ഒരു നേട്ടമാകാം മറ്റൊരാളെ ഈ ബിസിനെസ്സ് ചെയ്യാൻ പ്രചോദിപ്പിക്കുന്ന ഒരു ഘടകം...


ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ താഴെ കൊടുക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇

WHATSAPP JOINING LINKS

Comments

Powered By TechNXT