INDIAGROW - AGRO CARE PRODUCTS RESULTS GROUP

 ഇനി നമ്മുടെ ഇന്ത്യയിലെ , അടുത്ത വിപ്ലവം 

(വിപണി വലിപ്പം : 10 ലക്ഷം കോടി) വരാൻ പോകുന്ന മേഖലയായ -


ഓർഗാനിക് ഫാമിംഗ് അല്ലെങ്കിൽ ജൈവ കാർഷിക മേഖലയിൽ


ഇന്ത്യയിൽ ഒരു വൻ കുതിപ്പ് നൽകാൻ  പര്യാപ്തമായ അത്യുഗ്രൻ ഉൽപ്പന്നങ്ങളുടെ ശ്രേണിയാണ് ഇന്ത്യഗ്രോ എന്ന പേരിൽ നമ്മുടെ കമ്പനി അവതരിപ്പിച്ച അവതരിപ്പിച്ചിരിക്കുന്ന ഉൽപ്പന്നങ്ങൾ... 


ഈ ഉൽപ്പന്നങ്ങളെപ്പറ്റി നമ്മളുടെ ഇടയിൽ ഇവയുടെ പ്രചാരം വർദ്ധിപ്പിക്കാനും,


അവയുടെ ഉപയോഗം തിരിച്ചറിയാനും അതിലൂടെ നല്ല ആരോഗ്യത്തിന് നല്ല ഭക്ഷണം എന്ന ശ്രമത്തിനെ പരിപോഷിപ്പിക്കുന്ന ഈ നൂതന കാർഷിക ഉപാധികളെ  പ്രചുരപ്രചാരത്തിൽ ആക്കാൻ സഹായിക്കുന്ന റിസൾട്ടുകളും പ്രവർത്തനങ്ങളും 


അത് നിങ്ങളുടെ സ്വന്തം :

i) പൂന്തോട്ടത്തിൽ ആവട്ടെ ,

ii) പറമ്പിൽ ആവട്ടെ,

iii) നിങ്ങൾ ടീമിനോടൊപ്പം വയലുകളിൽ ചെയ്യുന്ന പ്രവർത്തനങ്ങൾ ആവട്ടെ ,


എല്ലാം നിങ്ങൾക്ക് പോസ്റ്റ് ചെയ്യാൻ വേണ്ടിയുള്ള ഒരു ഇടമാണിത്


ഇവിടെ നമ്മുടെ സീനിയർ ലീഡേഴ്സ് എല്ലാവരും ഉണ്ട് എന്നതുകൊണ്ട് തന്നെ നമ്മുടെ നമ്മുടെ ഓരോ സംശയങ്ങളും ഉത്തരങ്ങളും ലഭിക്കും എന്ന പ്രതീക്ഷയോടെ...😍🙏


1) ഈ ഉൽപ്പന്നങ്ങളെപ്പറ്റിയും അവയുടെ ഉപയോഗത്തെപ്പറ്റിയും വിശദമായി അറിയുവാനും


2) ഈ ഉൽപ്പന്നങ്ങളുടെ പലസ്ഥലങ്ങളിൽ നിന്ന് ലഭിക്കുന്ന അത്ഭുത റിസൾട്ട്കൾ നിങ്ങൾക്ക് മനസ്സിലാക്കുവാനും 


3) നിങ്ങൾക്ക് നേരിട്ട് കിട്ടിയ റിസൾട്ട്കൾ പോസ്റ്റ് ചെയ്യാനും


ഒക്കെ, താഴെക്കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഈ ഗ്രൂപ്പിൽ അംഗമാവുക 👇

WHATSAPP JOINING LINK


Comments

Powered By TechNXT