MI APP INSTALLATION

മൈ  ലൈഫ്‌സ്റ്റൈൽ മൊബൈൽ ആപ്പ്ളിക്കേഷൻ  ഇൻസ്റ്റാൾ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ  :

1)  മൈ ലൈഫ്‌സ്റ്റൈൽ മൊബൈൽ അപ്ലിക്കേഷൻ ഫോണിൽ ഇൻസ്റ്റാൾ ചെയ്യാൻ താഴെ  ക്ലിക്ക് ചെയ്യുക 
👇




Video 1 : നമ്മുടെ ബിസിനസ് ഡെവലപ്പ് ചെയ്യാനും മോണിറ്റർ ചെയ്യാനും ആവശ്യമായ എല്ലാ കാര്യങ്ങളും ഉൾപ്പെടുത്തി കൊണ്ടുള്ള മൈ ലൈഫ് സ്റ്റൈൽ മാർക്കറ്റിംഗ് കമ്പനിയുടെ ഔദ്യോഗിക മൊബൈൽ ആപ്ലിക്കേഷൻ ഫോണിലേക്ക് ഇൻസ്റ്റോൾ ചെയ്യേണ്ടത് എങ്ങനെ എന്ന് മനസ്സിലാക്കുവാൻ ഈ വീഡിയോ ഒന്ന് കാണുക


Video 2 : ഇൻസ്റ്റോൾ ചെയ്ത എംഐ ആപ്ലിക്കേഷൻ , രജിസ്റ്റർ ചെയ്ത് പ്രവർത്തനസജ്ജമാക്കുന്നത് എങ്ങനെ എന്ന് മനസ്സിലാക്കുവാൻ ഈ വീഡിയോ ഒന്ന് കാണുക







വിദൂരത്തുള്ള നിങ്ങളുടെ സുഹൃത്തിന്റെ മൊബൈലിലേക്ക്  ഔദ്യോഗിക ആപ്പിന്റെ ഡയറക്റ്റ് ഡൌൺലോഡ് ലിങ്ക് ലഭ്യമാക്കുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു അദ്ദേഹത്തിന്റെ മൊബൈൽ നമ്പർ അടിച്ചു കൊടുക്കുക 


2) അപ്ലിക്കേഷൻ വർക്ക് ചെയ്യുന്നതിൽ എന്തെങ്കിലും ചെറിയ പ്രശ്നങ്ങൾ നേരിടുകയാണെങ്കിൽ :
i) അൺ-ഇൻസ്റ്റാൾ  ചെയ്തു , 
ii) ഫോൺ ഓഫ് ആക്കി , ഓൺ ആക്കി ,
iii) ഒന്നുകൂടി ഇൻസ്റ്റാൾ ചെയ്യുക 

ആപ്ലിക്കേഷൻ വർക്ക് ചെയ്യുന്നില്ലെങ്കിൽ താഴെ കൊടുത്തിരിക്കുന്ന ഇ മെയിൽ വിലാസത്തിൽ contact ചെയ്യുക 




എന്തു കൊണ്ടാണ് മേലെ കൊടുത്തിരിക്കുന്ന ഔദ്യോഗിക ലിങ്ക് മാത്രം ഉപയോഗിച്ചു , മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യണം എന്നു പറയുന്നത് ?

click & read 👇

https://blog.dhanishmadhavan.com/p/why-authentic-app-only.html

👆 വായിക്കൂ 









Comments

Powered By TechNXT