LIV AGAIN COLLECTIONS
Fatty Liver
പലർക്കും അറിയില്ല ഇത് എന്താണ് എന്ന്, ലക്ഷണങ്ങൾ എന്താണ് എന്ന്.
നാം കഴിക്കുന്ന ഭക്ഷണം, കുടിക്കുന്ന വെള്ളം, ശ്വസിക്കുന്ന വായു, ഏൽക്കുന്ന സൂര്യ പ്രകാശം, കേൾക്കുന്ന ശബ്ദം, കാണുന്ന കാഴ്ചകൾ, ചിന്തകൾ ഒക്കെ കുറ്റമറ്റത് ആയിരിക്കണം.
ശരീരത്തിന് അതിന്റെ മാലിന്യങ്ങൾ പുറത്തു കളയാൻ സൗകര്യം ഒരുക്കി കൊടുക്കണം.
വിയർപ്പു, മൂത്രം, മലം, കഫം, ഉച്ഛാസ വായു ...... ഇങ്ങനെ ഉള്ള എല്ലാ മാലിന്യങ്ങളും ശരീരത്തിന് പുറത്തു കളയാൻ കഴിയണം.
ലിവറിന് മേലെ കൊഴുപ്പ് അടിഞ്ഞു കൂടുക, ലിവറിന് വീക്കം ഉണ്ടാകുക ഇത് ആണിത്.
ഇത് നിമിത്തം വലത്തെ മുതുകിന് വേദന, ലിവർ ഭാഗത്ത് വേദന, ക്ഷീണം, കൈ കാൽ കടച്ചിൽ, ഭക്ഷണം കഴിച്ചാൽ ഉടനെ ഗ്യാസ്, ഭക്ഷണം കഴിക്കുമ്പോൾ തന്നെ വയർ നിറഞ്ഞ അവസ്ഥ, കൈ ചൊറിച്ചിൽ, ശരീരത്തിൽ ചൊറിച്ചിൽ, ഇടക്കിടെ ഉണ്ടാകുന്ന പ്രഷർ
ഇങ്ങനെ പല ലക്ഷണങ്ങളും ഇതിനു ഉണ്ട്, പലരിലും പല ലക്ഷണങ്ങൾ ആണ് കാണുക.
പരിഹാര മാർഗങ്ങൾ.
വെളിച്ചെണ്ണ ഒഴിച്ചുള്ള എണ്ണ ഒന്നും ഉപയോഗിക്കരുത്.
വറുത്തതും, പൊരിച്ചതും, കെമിക്കലുകൾ ചേർന്നതും കുറക്കുക.
വെള്ളം തിളപ്പിച്ചു കുടിക്കുക.
ഉപ്പു കഴിക്കുന്നത് കുറക്കുക.
ലിവ് എഗയിൻ സിറപ്പ് 2 ടീസ്പൂൺ വീതം 2 നേരം / 1 കാപ്സൂൾ വീതം 2 നേരം....
ഭക്ഷണം
വിറ്റാമിന് ബി, സി, ഇ
എന്നിവ അടങ്ങിയവ ധാരാളം കഴിക്കുക.
ഇലക്കറികൾ കഴിക്കുക.
വ്യായാമം
നീന്തൽ, നടത്തം, മറ്റു ലളിതമായ വ്യായാമങ്ങൾ ചെയ്യുക.
Product | AYUSH PREMIUM | WHO APPROVED | INTERNATIONAL QUALITY |
LIV-AGAIN | YES | YES | YES |
AMRUTHABINDHU |
Comments
Post a Comment