MUBEEN SIR REVENUE GENERATION

 ജീവിതത്തിൽ ഒരു പത്ത് വർഷക്കാലത്തോളം, 

ഈയൊരു പുതിയ മേഖലയ്ക്ക് വേണ്ടി 

ആത്മാർത്ഥമായി,

 അതി കഠിനമായി ,

തുടർച്ചയായി പരിശ്രമിച്ചു,

 പ്രവർത്തിച്ചു. 
അതിനുശേഷം, 

നിലവിൽ ഇന്ത്യയിൽ മാത്രം പ്രവർത്തനങ്ങളുള്ള 

ഈ കമ്പനിയിൽ നിന്നും ഭൂമി ശാസ്ത്രപരമായി മാറി നിന്നു-, 

രണ്ടു വർഷക്കാലത്തോളം അമേരിക്കയിൽ ജീവിക്കേണ്ടിവന്നു. 


ആ കാലയളവിൽ തികച്ചും പാസീവായി
അദ്ദേഹം നേടിയെടുത്ത വരുമാനത്തിന്റെ കണക്കുകൾ ഈ വീഡിയോയിലൂടെ കാണൂ. 


ഒന്ന് ചിന്തിക്കൂ. 

കഴിഞ്ഞ വർഷങ്ങളായി,
ഒരാഴ്ച മുഴുവൻ നമ്മൾ കഠിനമായി അധ്വാനിക്കുന്ന
സമയം മാറ്റിവെക്കുന്ന മേഖല:
വരുന്ന രണ്ട് വർഷം പോയിട്ട്
രണ്ട് മാസം പോട്ടെ ,
 വരാനിരിക്കുന്ന രണ്ടാഴ്ചക്കാലം,
നമ്മളൊന്ന് മാറി നിൽക്കേണ്ട സാഹചര്യം മുന്നിൽ വന്നാൽ,
നിങ്ങളുടെ കുടുംബത്തിലേക്ക് എന്ത് വരുമാനമായിരിക്കും,
ആ മേഖല തരുക എന്നൊന്ന് പറയാമോ? 



അങ്ങനെ, രണ്ടുവർഷക്കാലത്തോളം അമേരിക്കയിൽ താമസിച്ചതിനുശേഷം, നാട്ടിൽ വരുന്ന ആദ്യത്തെ മാസത്തെ അദ്ദേഹത്തിന്റെ MONTHLY ജിഎസ്ടി STATEMENT ഒന്ന് കാണൂ. 👇

 GSTR1 MAY 2025

👆ഇന്ന് നമ്മൾ ഓരോരുത്തരും നമ്മുടെ ജീവിതത്തിൽ സമയം മാറ്റിവയ്ക്കുന്ന അല്ലെങ്കിൽ മക്കളെ പഠിപ്പിക്കുന്ന ഏതു മേഖലയ്ക്കാണ് ഇത്തരത്തിലുള്ള ഗുണഗണങ്ങൾ ഉള്ളത് എന്ന് നിങ്ങൾ ഒന്ന് പറയൂ. 

Comments

Powered By TechNXT