NOTICE BOARD

 NOTICE BOARD

ഡിയർ  ലീഡേഴ്സ്, 

MiLifestyle Business / ഡയറക്ട് സെല്ലിംഗ് ബിസിനസ് ഒരു  പ്രോഗ്രാം oriented

അല്ലെങ്കിൽ

ക്ലാസ് റൂം oriented ബിസിനസ് ആണ്.

പ്രോഗ്രാമുകളിലൂടെ ആണ് ഈ ബിസിനസിലേക്ക് കടന്നുവരുന്ന വ്യക്തികൾ ഏങ്ങനെയാണ് ഈ ബിസിനസ്സ്  വിജയകരമായി നടത്തി സ്വന്തം ജീവിതത്തിലെ പല സ്വപ്നങ്ങളും പൂർത്തിയാക്കുന്നത്.

എന്നു പഠിക്കുന്നത്

മറ്റൊരു തരത്തിൽപറഞ്ഞാൽ

🔥 പ്രോഗ്രാമുകൾ ഏറ്റവും കൂടുതൽ ഉപയോഗിച്ചു കൊണ്ട് വർക്ക് ചെയ്യുന്ന വ്യക്തികളാണ് ഈ ബിസിനസിൽ പെട്ടെന്ന് വിജയിക്കുന്നത് ആയി കാണുന്നത് 🔥

ഇന്ന് നമുക്ക് പല സംസ്ഥാനങ്ങളിലും ,പല ജില്ലകളിലും , പല പഞ്ചായത്തുകളിലുമൊക്കെ ടീമും ബിസിനെസ്സും ഉണ്ട്... അതുകൊണ്ട് തന്നെ മിക്കവാറും എല്ലാ സ്ഥലങ്ങളിലും എല്ലാ ദിവസങ്ങളിലും ടീം മീറ്റിങ്ങുകളും ഹോം മീറ്റിങ്ങുകളും നടക്കുന്നുണ്ട്...

അതേ പോലെ പല ട്രെയിനിംഗുകളുമൊക്കെ നടക്കുവാൻ പോകുന്നുണ്ട് വരും ദിവസങ്ങളിൽ...

ആയതു കൊണ്ട് അത്തരം കാര്യങ്ങൾ മാത്രം പോസ്റ്റ് ചെയ്യാനുള്ള ഗ്രൂപ്പ് ആണിത്...

കൂടുതൽ ആളുകൾ പങ്കെടുക്കുന്ന പ്രോഗ്രാമിൽ ഒരു Synergy സൃഷ്ടിക്കപ്പെടുകയും പ്രോഗ്രാം ഒരു വിജയമാവുകയും ചെയ്യുന്നു

🙏

നിങ്ങളുടെ വിജയത്തിനായി നടത്തപ്പെടുന്ന ഇത്തരം പ്രോഗ്രാമുകളിൽ  നിങ്ങളുടെയും ടീം അംഗങ്ങളുടെയും സാന്നിധ്യം ഉറപ്പിക്കുക...


ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ താഴെ കൊടുക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇

Comments

Powered By TechNXT