old dp rate blog
ORDER FORM / PRODUCT RATE
DP വില മുകളിലേക്ക് വർദ്ധിച്ചു വരുന്ന രീതിയിൽ തയ്യാറാക്കിയ പ്രോഡക്റ്റ് പ്രൈസ് ലിസ്റ്റ്
G-75 PRICE RANGE 01 - 199
PRICE RANGE 200 - 499
PRICE RANGE 500 - 999
PRICE RANGE 1000 - 2999
G35 PRICE RANGE 1 - 500
ROUND OFF
DEAR ലീഡർ, നമ്മൾ PUCകളിൽ നിന്നും ഉൽപ്പന്നം വാങ്ങുമ്പോൾ ജി-75 ഉൽപ്പന്നങ്ങൾ ആണെങ്കിൽ അതായത് :
i) എലിമെൻസ്
ii) ഓൺ ആൻഡ് ഓൺ
iii) അഗ്രോ കെയർ ഉൽപ്പന്നങ്ങൾ
ആണെങ്കിൽ 500 രൂപയുടെ ഗുണിതങ്ങൾ ആയിരിക്കണം ഓർഡർ ഫോമിൽ bill ചെയ്യേണ്ടത്
എന്നാൽ G-35 ഉൽപ്പന്നങ്ങൾ ആണെങ്കിൽ അതായത് :
i) ന്യൂ സ്റ്റാർ
ii) എം ഐ ഹോം
iii) ആഹാർ ബ്രാൻഡിൽ ഉള്ളവയാണെങ്കിൽ
750 രൂപയുടെ ഗുണിതങ്ങൾ ആയിരിക്കണം വാങ്ങേണ്ടത്
എന്നാൽ പല പുതിയ ലീഡർമാരും ഈ ROUND-OFF ബില്ലിങ്ങിന് സമയം അധികമായി ചെലവഴിക്കാതിരിക്കാൻ സഹായിക്കുന്ന രീതിയിൽ നമ്മുടെ DP പ്രൈസിങ്ങിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ ഓർഡർ ഫോമിന്റെ ലിസ്റ്റ് ആണിത്
Comments
Post a Comment