PRODUCT RESULTS DATA BANK
PRODUCT RESULTS DATA BANK
നമ്മുടെ മൈ ലൈഫ് സ്റ്റൈൽ മാർക്കറ്റിംഗ് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ഒരു പ്രൊഡക്ട് സെല്ലിംഗ് കമ്പനിയാണ്.
നമ്മുടെ ഉൽപ്പന്നങ്ങൾ ഓരോ വ്യക്തികളും ഉപയോഗിച്ചിരിക്കേണ്ടതിൻ്റെ ആവശ്യകതയിലേക്ക് വെളിച്ചംവീശുന്ന
ഒരുപാട് , ഒരുപാട്
റിസൽട്ടുകൾ ഇന്ന് നമുക്ക് മാർക്കറ്റിൽ ലഭ്യമാണ്. നമ്മുടെ കൂടെ കടന്നു വരുന്ന പുതിയ തലമുറയ്ക്ക് ഇത്തരം റിസൾട്ട്കൾ തിരിച്ചറിയുന്നത് , അവരുടെ ഉല്പന്നങ്ങളിലുള്ള ആത്മവിശ്വാസം വർദ്ധിപ്പിക്കും.
ആയതു കൊണ്ട് നമ്മുടെ ഉല്പന്നങ്ങളുടെ ഗുണമേന്മ തിരിച്ചറിയിക്കുന്ന റിസൾട്ടുകൾ നിങ്ങളുടെ കൈയ്യിലുണ്ടെങ്കിൽ ഈ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുക
നിങ്ങളുടെ കൈവശമുള്ള ഓഡിയോ , വീഡിയോ , ഇമേജുകൾ എന്തു തരം റിസൾട്ടുകളും ഈ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യാം.
NB: 👉ഈ ഗ്രൂപ്പിലേക്ക് കടന്നുവരുന്നവർ ഉൽപന്നങ്ങളെ പറ്റിയുള്ള സംശയങ്ങൾ വല്ലതും ഉണ്ടെങ്കിൽ അവരുടെ സ്പോൺസർ ലീഡർ മാരോട് നേരിട്ട് ചോദിച്ചാണ് വ്യക്തത വരുത്തേണ്ടത് എന്ന് ഓർമ്മപ്പെടുത്തുന്നു👈
അതോടൊപ്പം ഗ്രൂപ്പിലുള്ള എല്ലാവരുടെയും സൗകര്യാർത്ഥം , ഗുഡ് നൈറ്റ് ഗുഡ് മോർണിംഗ് സിംഗ് ആശംസകൾ രാഷ്ട്രീയം മതം എന്നിവ സംബന്ധിക്കുന്ന പോസ്റ്റുകളൊന്നും അറിയാതെ പോലും ഈ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യരുതെന്ന് ഓർമ്മപ്പെടുത്തിക്കൊണ്ട് ,
"ഏവർക്കും സുസ്വാഗതം" 😍🙏🤝
മേൽപ്പറഞ്ഞ രീതികളിൽ പ്രവർത്തിച്ച് സമൂഹത്തിലെ ഒട്ടനവധി ആൾക്കാരുടെ ഒരുപാട് പ്രശ്നങ്ങൾക്ക് ഒരു പരിഹാരമേകാൻ ചിന്തിക്കുന്ന വ്യക്തികൾ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഈ ഗ്രൂപ്പിലേക്ക് ജോയിൻ ആവുക
Comments
Post a Comment