SOME NEWS

 SOME NEWS / ചില പത്ര വാർത്തകൾ

വ്യക്തിജീവിതത്തിലും , ബിസിനസ് ലൈഫിലും ഉപകാരപ്പെട്ടേക്കാവുന്ന ചില പത്രവാർത്തകൾ ആണ് ഈ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യേണ്ടത് 


ദയവുചെയ്ത് ഗുഡ്മോണിങ് , ഗുഡ് നൈറ്റ് - ഗ്രീറ്റിംഗ് മെസ്സേജുകൾ

രാഷ്ട്രീയ-മത വിദ്വേഷ ജനകമായ പോസ്റ്റുകൾ തുടങ്ങിയവ പോസ്റ്റ് ചെയ്യാതിരുന്ന് 😍🤝🙏 സഹകരിക്കുക

ഇങ്ങനെ ഒരു ഗ്രൂപ്പ് ഉണ്ടാക്കാൻ പ്രചോദനമായത് :

ഓരോ ദിവസത്തെയും

പല നാട്ടിലെയും

പലപത്രങ്ങളിൽ

പല എഡിഷനുകളിൽ

നമ്മുടെ ബിസിനസിനെ സഹായിക്കുന്ന പല വാർത്തകളും വന്നു പോവുന്നുണ്ട്.

അവ പരസ്പരം ഉപയോഗിക്കുന്നതിലൂടെ -  സഹകരണത്തിലൂടെ നമുക്കെല്ലാവർക്കും ഒരുമിച്ച് രക്ഷപ്പെടാം എന്ന ഒരു ആശയമാണ്

NB: വാർത്തകൾ ആയതുകൊണ്ട് തന്നെ അതിൻറെ ആധികാരികത ഒന്നുകൂടി ഉറപ്പുവരുത്തുന്നത് ഗുണകരമായിരിക്കും🙏

ഒരിക്കൽക്കൂടെ ഓർമ്മപ്പെടുത്തുന്നു നിങ്ങളുടെ ബിസിനസിന്റെ വേഗത കൂട്ടാൻ സഹായിക്കുന്ന ടൂളുകളുടെ ഒരു ശേഖരമാണ് ഈ ഗ്രൂപ്പ് കൊണ്ട് അർത്ഥമാക്കുന്നത്


ഈ സദുദ്ദേശത്തെ പൂർണമായി മനസ്സിലാക്കിയ , ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ആഗ്രഹിക്കുന്ന ഏതൊരു വ്യക്തിക്കും:

 താഴെ കൊടുക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇

Comments

Powered By TechNXT