STATUS IMAGES
ഡിയർ ലീഡേഴ്സ് ,
ഇന്നത്തെ ലോകത്തിലെ മാർക്കറ്റിംഗ് സട്രാറ്റജി പഠിപ്പിക്കുന്നത്
'Reach More to Earn More'
എന്നാണ്.
ഏത് ബിസിനെസ്സിലും കൂടുതൽ സെയിൽസ് നടന്നാൽ വരുമാനവും കൂടും , തർക്കമില്ല...
ഇന്ന് സമൂഹത്തിലെ 10 ൽ 9 പേരും സോഷ്യൽ മീഡിയ ആപ്പായ വാട്സ് ആപ്പിലെ 'സ്റ്റാറ്റസ് ' എന്ന ഫീച്ചർ കാണുകയോ / ഉപയോഗിക്കുകയോ ചെയ്യുന്നുണ്ട്
ഇന്ന് ഏതൊരു സാധാരണക്കാരനും ,
ഭീമമായ പരസ്യ തുകകളൊന്നും മുടക്കാതെ
തികച്ചും സൗജന്യമായി എന്നാൽ വളരെ കാര്യക്ഷമമായി ,
നമ്മുടെ ബന്ധുക്കളിലേക്കും ,
സുഹൃത്തുക്കളിലേക്കും ,
കസ്റ്റമേഴ്സിലേക്കും ,
നമ്മുടെ ഒഴിവുസമയത്തിനനുസരിച്ച്
നമ്മുടെ കമ്പനിയുടെ ഇൻ്റർനാഷണൽ ക്വാളിറ്റിയുള്ള ഉല്പന്നങ്ങളെപ്പറ്റിയുള്ള അവബോധം / അറിവ് എത്തിക്കാൻ പറ്റുന്ന തരത്തിലുള്ള :
i) High Quality
ii) Attractive
iii) Informative
ആയ ഇമേജുകൾ വാട്ട്സ്ആപ്പ് സ്റ്റാറ്റസ് ആക്കി വെക്കുന്നത് നിങ്ങളുടെ ബിസിനെസ്സിൻ്റെ Turn over കൂട്ടാൻ സഹായിക്കും
ഇത്തരം സ്റ്റാറ്റസ് വെക്കാൻ സഹായകമായ തരത്തിലുള്ള പല ഉൽപ്പന്നങ്ങളുടെ പല ടീമിലുള്ള പല ഇമേജുകൾ ലഭിക്കുന്നതിനുവേണ്ടി
ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ താഴെ കൊടുക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇
Comments
Post a Comment