UNIQUE SELLING PREPOSITION - COFNIL
- എക്സ്പോർട്ട് ക്വാളിറ്റി പ്രോഡക്റ്റ്
മാർക്കെറ്റിൽ ലഭ്യമായ സമാന ഉൽപ്പന്നങ്ങൾ വിദേശ രാജ്യങ്ങളിലേക്ക് അയക്കാൻ പാടില്ല എന്ന വാർണിങ് / മുന്നറിയിപ്പുമായി വരുമ്പോൾ , ധൈര്യമായി ഏത് രാജ്യങ്ങളിലേക്കും സീൽഡ് കണ്ടിഷനിൽ ചെക്കിങ് പോലുമില്ലാതെ അയക്കാവുന്ന - ഗ്രീൻ ചാനൽ ലിസ്റ്റിൽ ഉള്ള ഉൽപ്പന്നം
2. ആയുഷ് പ്രീമിയം അംഗീകാരം
ശരീരത്തിന് ഹാനികരമായ കെമിക്കലുകളിൽ നിന്നും മറ്റും മുക്തം
ആയുർവേദ ഉൽപ്പന്നം
3. ആൽക്കഹോൾ ഇല്ലാത്ത കഫ് സിറപ്
ശരീരത്തിൽ മയക്കം/ മന്ദിപ്പു ഉണ്ടാക്കുന്നില്ല
4. കുട്ടികൾക്കും ഉപയോഗിക്കാം
5. പ്രമേഹ രോഗികൾക്കും അനുയോജ്യം
6. ലാഭകരം , സുരക്ഷിതം
ചുമ തുടങ്ങിയവ വന്നാൽ ഡോക്ടറെ സന്ദർശിച്ചു ചെലവാക്കേണ്ട ഫീസ് മാറ്റിവെക്കൂ
Comments
Post a Comment