GRIEVENCE REDRESSAL SYSTEM

 പ്രശ്ന / പരാതി പരിഹരണ വിഭാഗം 



8606699299 
04844042676

ഈ നമ്പറിൽ വിളിക്കുവാൻ 👆 ഈ  നമ്പറിൽ ഞെക്കിപ്പിടിക്കുക


പിന്നെ ഒരു യാഥാർഥ്യം തിരിച്ചറിയുക അല്ലെങ്കിൽ ഉൾക്കൊള്ളുക :

ബിസിനസ് വേൾഡിൽ ,

പ്രശ്നങ്ങളും പരാതികളും സ്വാഭാവികങ്ങൾ മാത്രമാണ് 

അവയെ നല്ല രീതിയിൽ - എല്ലാവർക്കും ഗുണമുള്ള രീതിയിൽ പരിഹരിക്കാൻ ശ്രമിക്കുക 

എന്നതാണ് ഒരു നല്ല ലീഡറുടെ കർത്തവ്യം




പരാതികൾ ഇല്ലാത്ത ഒരു മേഖലയും ഭൂമിയിലില്ല എന്നുള്ളതും , 
പരാതികൾ ഇല്ലാത്ത ഒരു മേഖലകളും വലിയ നേട്ടങ്ങൾ നൽകുന്നില്ല എന്നുള്ളതും തിരിച്ചറിയുക)

Comments

Post a Comment

Powered By TechNXT