INCOME TAX RETURN FILING







 

ഈ വരുന്ന July 31 തീയതിയാണ് നമ്മുടെ ടി ഡി എസ് റിട്ടേൺ ഫയൽ ചെയ്യേണ്ട അവസാന ഡേറ്റ് 

കഴിഞ്ഞ സാമ്പത്തിക വർഷം 5 ലക്ഷം രൂപയിൽ താഴെ വരുമാനമുള്ള ഏതൊരു ഡിസ്ട്രിബ്യൂട്ടർക്കും അവരുടെ ടി ഡി എസ് ആയി അടച്ച വരുമാനം തിരിച്ചു ലഭിക്കുന്നതാണ്

ഉദാഹരണമായി :-

ഒരു വ്യക്തിയുടെ കഴിഞ്ഞ സാമ്പത്തീക വർഷത്തെ  വരുമാനം ഒരു ലക്ഷം രൂപയാണ് എങ്കിൽ 

അതിൻറെ 5% ആയ 5000 രൂപ മൈലൈഫ്‌സ്റ്റൈൽ മാർക്കറ്റിംഗ്  കമ്പനി അഡ്വാൻസ് ടി ഡി എസ് ആയി നമ്മുടെ പാൻ അക്കൗണ്ടിൽ അടച്ചതിനുശേഷം ഉള്ള വരുമാനമേ കമ്പനി നമ്മുടെ കയ്യിൽ തരികയുള്ളൂ 

100000 എന്നത് നമ്മുടെ ഗവൺമെൻറ് ഓഫ് ഇന്ത്യയുടെ ടാക്സ് സ്ലാബിൽ  നികുതി അടയ്ക്കേണ്ട വരുമാനമില്ലാത്തതിനാൽ ഈ മുൻ‌കൂർ അടച്ച  5000 രൂപ നമുക്ക് തിരിച്ചു കിട്ടാൻ അർഹതയുള്ളതാണ് 

ഇത് തിരിച്ചു കിട്ടാൻ വേണ്ടി നിങ്ങൾ ടി ഡി എസ് ഫോം 16 ഫയൽ ചെയ്യേണ്ടതാണ് 

ഇത് നിങ്ങൾക്ക് നേരിട്ട് ചെയ്യാൻ അറിയില്ലെങ്കിൽ താഴെ കൊടുക്കുന്ന ടാക്സ് പ്രാക്ടീഷന്റെ നമ്പറിൽ വിളിച്ച് നിങ്ങൾ നിങ്ങളുടെ ആവശ്യം പറയുകയാണെങ്കിൽ അവർ ഫയൽ ചെയ്തു തരും 

അതിനായി  അവർ  സർവീസ് ചാർജ് വാങ്ങുന്നതായിരിക്കും


ഇനി നിങ്ങൾക്ക് കഴിഞ്ഞവർഷം എത്ര വരുമാനം ടോട്ടൽ കിട്ടിയിട്ടുണ്ട് എന്ന് അറിയുന്നതിന് വേണ്ടി നിങ്ങൾ ചെയ്യേണ്ട സ്റ്റെപ്പുകൾ :

1) OPEN VSS  (dhanishmadhavan.com)

2) SEARCH  'APP'

3) OPEN  'SOME USEFUL APPLICATIONS'

4) INSTALL 'AIS' APPLICATION (NO : 20)  (👈 CLICK TO DOWNLOAD)

5) CHECK Annual Information Statement .


നിങ്ങളുടെ ഇൻകം ടാക്സ് സംബന്ധമായ എന്തു സംശയങ്ങൾക്കും വിളിക്കേണ്ട നമ്പർ :

SARATH WARRIER

9747133344


Comments

Powered By TechNXT