DOWNLOAD PAYMENT ADVICE

 പെയ്മെൻറ് അഡ്വൈസ് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കുന്നതെങ്ങനെ...?


നമ്മുടെ എം ഐ ആപ്ലിക്കേഷൻ ഉപയോഗിച്ച് അവസാനത്തെ 15 ആഴ്ചകളിലെ വരുമാനങ്ങളുടെ സ്റ്റേറ്റ്മെൻറ് മാത്രമേ നമുക്ക് കാണുവാനോ ഡൗൺലോഡ് ചെയ്യുവാൻ സാധിക്കുകയുള്ളൂ...


 ആയതുകൊണ്ട് ഓരോ ആഴ്ചയിലെയും ഇൻകം സ്റ്റേറ്റ്മെൻറ് 👇ഇതേപോലെ ഡൗൺലോഡ് ചെയ്ത്  ഫയൽ ചെയ്ത് സൂക്ഷിക്കുന്നത് നമ്മൾ ഒരു പുതിയ വ്യക്തിയെ കാണുമ്പോൾ - സെയിൽസ് ക്ലോസ് ചെയ്യാൻ സഹായകമായി മാറും





Comments

Powered By TechNXT