BUSINESS WHATSAPP MIGRATION

 നിലവിലുള്ള നമ്മുടെ വാട്ട്സപ്പ് ബിസിനസ്സ് വാട്സ്അപ്  ആക്കി മാറ്റാൻ ചെയ്യേണ്ട കാര്യങ്ങൾ :


NB: താഴെ വിവരിക്കുന്ന സ്റ്റെപ്പുകളിൽ എന്തെങ്കിലും സാങ്കേതിക തകരാറു കൊണ്ട് വാട്സ്അപ് ഡാറ്റ നഷ്ടപ്പെട്ടു പോയാൽ  ഏറ്റവും അത്യാവശ്യമായ ഇമേജുകളോ , വിഡിയോകളോ ടെക്സ്റ്റ് മെസ്സേജുകളോ തിരിച്ചു കിട്ടുന്നതിനായി അവ മറ്റാർ ക്കെങ്കിലും ഫോർവേഡ് ചെയ്തു സുരക്ഷിതമാകുന്നത് നല്ലതാണ് 

STEP : 1
നിലവിലുള്ള വാട്സാപ്പ് അക്കൗണ്ടിൻറെ ഒരു ബാക്ക് അപ്പ് നിങ്ങളുടെ ഫോണിൽ ഉണ്ടാക്കുക , ഗൂഗിൾ ഡ്രൈവിൽ അല്ല എന്ന് ഉറപ്പു വരുത്തുക
 
STEP : 2
വാട്സ്ആപ് അൺ ഇൻസ്റ്റാൾ ചെയ്യുക 


ഈ വീഡിയോകൾ  കാണുക 




STEP : 3
പ്ലെയ്‌സ്‌റ്റോറിൽ നിന്നും വാട്സ്ആപ് ഫോർ ബിസിനസ്സ്  ഇൻസ്റ്റാൾ ചെയ്യുക 

STEP : 4
ബാക്ക് അപ്പ് , റീസ്റ്റോർ അല്ലെങ്കിൽ മൂവ് ചെയ്യുക 



STEP : 5
പ്രോഡക്റ്റ് കാറ്റലോഗ് 
ഗ്രീറ്റിംങ് മെസ്സേജ് ,

തുടങ്ങിയവ സെറ്റ് ചെയ്യുക 

ഉദാഹരണങ്ങൾ : 

Follow this link to view our catalog on WhatsApp:


Comments

Powered By TechNXT