DIRECT SELLING GUIDELINES INAUGURATION 08/08/2018

DIRECT SELLING GUIDELINES INAUGURATION 08/08/2018














ആഗസ്റ്റ് 8നു നടന്ന ഈ ചടങ്ങിൽ ,

ഈ പുതിയ കച്ചവട രീതിയെപ്പറ്റി ,
ഇതിന്റെ കഴിഞ്ഞു പോയ ഭൂതകാലത്തെക്കുറിച്ച് ,
ഇന്നത്തെ അവസ്ഥയായ വർത്തമാനകാലത്തെക്കുറിച്ച് ,
അതിനെല്ലാമുപരി ,
ഈ വ്യവസായം നമ്മുടെ ന്നാട്ടിൽ ഭാവിയിൽ കൊണ്ടുവരാനിരിക്കുന്ന മാറ്റങ്ങളേയും വികസനത്തേയും കുറിച്ച്


1) കേരളത്തിലെ മന്ത്രിമാരും MLA കളും അടങ്ങുന്ന ജനപ്രതിനിധികളും ,

2) ഭരണസിരാകേന്ദ്രം തിരിക്കുന്ന
IAS ഓഫീസർമാരും , ഭരണപരിഷ്കാര തലച്ചോറുകളുമായ ചീഫ് എക്സിക്യുട്ടീവ് ഓഫീസർമാരും

3) ക്രമസമാധാന പാലനത്തിനു വേണ്ടിയുള്ള - തലപ്പത്തുള്ള IPS ഓഫീസർമാരും 

4) മാറ്റത്തിന്റെ മാർഗ്ഗദർശികളായ സാംസ്കാരിക രംഗത്തെ പ്രമുഖന്മാരും 

5) ഇന്ത്യയുടെ വളർച്ചാ മാറ്റങ്ങളുടെ ചുക്കാൻ പിടിക്കുന്ന വൻകിട വ്യവസായ സംഘടനാ പ്രതിനിധികളും

6) തൊഴിലെടുക്കുന്നവനുവേണ്ടി അഹോരാത്രം ചോര നീരാക്കുന്ന തൊഴിലാളി സംഘടനകളുടെ ഏറ്റവും പ്രാധാന്യരായ തലമുതിർന്ന നേതാക്കന്മാരും 

പറയുന്നത് എന്താണെന്ന് ഒന്നു കേട്ടുനോക്കൂ....

1.
👇




2.



3.



4.




































Comments

Powered By TechNXT