HOW TO USE AYURVEDAM CORRECTLY
എന്താണ് മരുന്നുകൾ??
എന്താണ് ന്യൂട്രീഷണൽ ഫുഡ് സപ്ലിമെന്റുകൾ??
ഇവ തമ്മിലുള്ള വ്യത്യാസങ്ങൾ എന്തെല്ലാമാണ്...??
എന്തുകൊണ്ടാണ്
ന്യൂട്രാസ്യൂട്ടിക്കൽ പ്രൊഡക്ടുകൾ
(USUALLY ORIGINATED FROM PLANTS BASED AYURVEDIC INGREDIENTS)
ഭക്ഷണത്തിൽ ഉപയോഗിക്കാത്ത വ്യക്തികൾ
പിന്നീട് നിർബന്ധമായും
പിന്നീട് നിർബന്ധമായും
ഫാർമസ്യൂട്ടിക്കൽ പ്രൊഡക്ട്സ് (USUALLY ORIGINATED FROM CHEMICALS)
ഉപയോഗിക്കേണ്ടി വരുന്നത്...??
അറിയുക നമ്മൾ നൽകുന്നത് മരുന്നുകളല്ല മറിച്ചു വെൽനെസ്സ് ഉൽപ്പന്നങ്ങളാണ്
non-prescriptional വിഭാഗത്തിൽ വരുന്നവ...
അതായത് ഇവ വാങ്ങിക്കാൻ ഒരു ഡോക്ടറുടെ കുറിപ്പടിയുടെ ആവശ്യമില്ലാത്തവ
ഉദാ:- പങ്കജ കസ്തുരി ബ്രീത് ഈസി , കണ്ടംകുളത്തി ഏലാദി ലേഹ്യം , കാൻഡി (മിഠായി)
ഇത്തരം ഉൽപ്പന്നങ്ങളുടെ പാക്കിങ്ങിൽ കാണാവുന്ന പ്രധാനപ്പെട്ട ചില സവിശേഷതകൾ അറിയാമോ ?
അവയുടെ പേര് വ്യക്തമായി വേണം
അവ എന്ത് ആവശ്യത്തിനാണ് ഉപയോഗിക്കേണ്ടത് എന്ന് രേഖപ്പെടുത്തിയിരിക്കണം
അവയുടെ പ്രധാനപ്പെട്ട ചേരുവകളുടെ വിവരണം വേണം
അവ എങ്ങിനെയാണ് ഉപയോഗിക്കേണ്ടത് (Dosage)എന്ന് കാണിച്ചിരിക്കണം
അതായത് അത്യാവശ്യം ഇഗ്ലീഷ് അറിയാവുന്ന ഒരു വ്യക്തിക്കു സ്വന്തമായി വാങ്ങി
ഉപയോഗിക്കാവുന്ന തരത്തിലാണ് ഇവയുടെ പാക്കിങ്ങിലെ നിർദ്ദേശങ്ങൾ
ആയുർവേദ ഭക്ഷ്യോൽപ്പന്നങ്ങൾ ഉപയോഗിക്കുമ്പോൾ നല്ല റിസൾട്ട് പെട്ടന്നു കിട്ടാൻ
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ :
ശ്രദ്ധിക്കുക : താഴെപ്പറയുന്ന കാര്യങ്ങൾ , പ്രത്യേകിച്ച് ശാരീരിക ബുദ്ധിമുട്ടുകൾ (പ്രമേഹം , ഗ്യാസ് ട്രബിൾ , തുടങ്ങിയവ ...) ഇല്ലാത്തവർക്ക് പൊതുവായിപാലിക്കേണ്ടവ :-
സ്റ്റെപ് i ) എന്ത് കാരണം/ ദുഃശീലം കൊണ്ടാണ് ഒരു പ്രത്യേക ശാരീരിക ബുദ്ധിമുട്ട് / രോഗാവസ്ഥ വന്നത് എന്ന് കണ്ടു പിടിക്കുക
ഉദാ :- അമിത വണ്ണം കൊണ്ടു കാൽമുട്ട് വേദന വരാം
തൈറോയിഡ് പ്രശ്നങ്ങൾ കൊണ്ട് മുഖക്കുരു ,
പുകവലി കൊണ്ടുള്ള അലർജികൾ തുടങ്ങിയവ...
അവ മനസ്സിലാക്കിക്കഴിഞ്ഞാൽ അത് നിയന്ത്രിക്കുക / ഒഴിവാക്കുക / പരിഹരിക്കുക
സ്റ്റെപ് ii ) ശരീരത്തെ ശുദ്ധിയാക്കുക
അതിനു ഉപയോഗിക്കാവുന്നവ :
ഡെയിലി ഡീറ്റോക്സ് , ബ്ലഡ് പ്യുരിഫയർ , 9E5 ,തുടങ്ങിയവ 1 മാസമെങ്കിലും ഉപയോഗിക്കുക
സ്റ്റെപ് iii ) നന്നായി വെള്ളം കുടിക്കുക
20 കിലോ ശരീര ഭാരത്തിനു കുറഞ്ഞത് 1 ലിറ്റർ വെള്ളമെങ്കിലും എന്ന തോതിൽ
സ്റ്റെപ് iv ) അതിനു ശേഷം എന്താണോ വ്യക്തിയുടെ ശാരീരിക ബുദ്ധിമുട്ടിനു ഏറ്റവും അനുയോജ്യമായ വെൽനെസ്സ് ഭക്ഷ്യോൽപ്പന്നം, അത് നൽകുക
ഏറ്റവും കുറഞ്ഞത് 3 മാസമെങ്കിലും ഈ ഉൽപ്പന്നങ്ങൾ തുടർച്ചയായി ഗ്യാപ് വരാതെ കഴിച്ചിരിക്കണം
NB : എന്തെങ്കിലും മരുന്നുകൾ കഴിക്കുന്നവർ ആണെങ്കിൽ ഈ ആയുർവേദ വെൽനെസ്സ് ഭക്ഷ്യോൽപ്പന്നവും മരുന്നുകളും തമ്മിൽ കുറഞ്ഞത് 1 മണിക്കൂർ അകലം പാലിക്കുക
മേൽപ്പറഞ്ഞ രീതികളിൽ വെൽനെസ്സ് ഭക്ഷ്യോൽപ്പന്നങ്ങൾ ഉപയോഗിക്കുന്നവർക്ക് അനുയോജ്യമായ റിസൾട്ടുകൾ പെട്ടന്ന് കിട്ടുന്നതായി കാണുന്നു
എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ
നിങ്ങളുടെ TC ലീഡറോട് ചോദിക്കുക
Comments
Post a Comment