JOB
JUST OBEY BOSS
JOIN OTHERS BUSINESS
SALARY IS A TYPE OF SLAVARY
SALARY IS A TEMPORARY SOLUTION FOR A PERMANENT PROBLEM
"നിങ്ങളുടെ പ്രശ്നങ്ങളുടെയും പ്രാരാബ്ധങ്ങളുടെയും പടുകുഴിയിൽ നിന്നും പുറത്തു കടക്കാനുള്ള കോണിയാണ് നിങ്ങളുടെ കയ്യിലുള്ള സമയം
ആ സമയം വേണ്ടവിധം ഉപയോഗിച്ച് നല്ല വരുമാനം ഉണ്ടാക്കി പാസീവ് ഇൻകം കൊണ്ട് തരുന്ന മേഖലകളിൽ റീ ഇൻവെസ്റ്റ് ചെയ്യത്തക്ക രീതിയിൽ നമ്മൾ വളരണം
ഇതിനു സമയം മാറ്റിവയ്ക്കേണ്ടതിനുപകരം ആ നല്ല സമയം മുഴുവൻ എന്തെങ്കിലും കാര്യങ്ങൾ ചെയ്ത് അതാത് മാസത്തെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വേണ്ടി മുഴുവനായി മാറ്റിവയ്ക്കപ്പെട്ടാൽ പിന്നീട് സമയം തീർന്നതിനു ശേഷം കുഴിയിൽ നിന്ന് കരകയറുന്നതിനെപ്പറ്റി ചിന്തിച്ച് വിഷമിച്ചിട്ട് കാര്യമില്ല"
Comments
Post a Comment