NEW ID CREATION METHOD


STEP : 1  
ഒരു പുതിയ കൂട്ടുകാരനു / കൂട്ടുകാരിക്ക് മൈ ലൈഫ്‌സ്റ്റൈൽ മാർക്കറ്റിംഗ് കമ്പനിയുടെ സ്വതന്ത്ര വിതരണാവകാശം സൗജന്യമായി ലഭിക്കുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

👉  CLICK HERE  👈

ID രെജിസ്റ്റർ ചെയ്യുമ്പോൾ എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ ഈ വീഡിയോ ഒന്ന് കാണുക 









 അപ്പോൾ സ്‌ക്രീനിൽ വരുന്ന ഓൺലൈൻ ഡിസ്‌ട്രി ബ്യുട്ടർ അപ്ലിക്കേഷൻ ഫോം പൂരിപ്പിക്കുക 

ആ ഓൺലൈൻ ആപ്ലിക്കേഷനിൽ ഏറ്റവും ആദ്യം ചോദിക്കുന്നത് നിങ്ങളുടെ സ്പോൺസർ ഐഡി ആണ് .
NB: അത് നിങ്ങളെ  ഈ ബിസിനെസ്സിലേക്കു പരിചയപ്പെടുത്തിയ വ്യക്തി നൽകുന്നതാണ് 

സ്പോൺസർ ID കോളം ഫിൽ ച്യ്ത ശേഷം ORG 1 സെലക്ട് ചെയ്യുക 

അതിനു ശേഷം നിങ്ങളുടെ 
പേരും ഡീറ്റൈൽസും എല്ലാം  എങ്ങനെയാണോ ബാങ്ക് അക്കൗണ്ടിലും ആധാർ കാർഡിലും ഒക്കെ ഉള്ളത് , അത് പോലെ ടൈപ്പ് ചെയ്യുക 

എല്ലാ വിവരങ്ങളും നൽകിയ ശേഷം സ്‌ക്രീനിൽ ഏറ്റവും താഴെ കാണുന്ന അക്ഷരങ്ങൾ/ അക്കങ്ങൾ അതെ പോലെ ടൈപ്പ് ചെയ്യുക 

CONTINUE ബട്ടൺ അമർത്തുക 

അപ്പോൾ കാണുന്ന സ്‌ക്രീനിൽ നിങ്ങൾ ടൈപ്പ് ചെയ്ത വിവരങ്ങളിൽ തെറ്റുകൾ ഇല്ല എന്ന് ഉറപ്പു വരുത്തുക 

തുടർന്ന് SUBMIT ബട്ടൺ അമർത്തുക 

അപ്പോൾ നിങ്ങള്ക്ക് ഒരു 10 അക്ക DISTRIBUTIONSHIP ഐഡി നിങ്ങൾ കൊടുത്ത മെയിൽ ഐഡി യിലും ഫോൺ നമ്പറിലും ലഭിക്കുന്നു 

ശ്രദ്ധിക്കുക: ഈ ഫോം ഫിൽ ചെയ്യുന്നതിൽ എന്തെങ്കിലും സംശയങ്ങളോ / ബുദ്ധിമുട്ടുകളോ നേരിട്ടാൽ ഉടൻ ഈ ലിങ്ക് നിങ്ങൾക്ക് അയച്ചു തന്ന സുഹൃത്തിനോട് ചോദിച്ചു ക്ലിയർ ആക്കിയ ശേഷം തുടരുക 

STEP : 2

നിങ്ങളുടെ ഫോണിൽ dhanishmadhavan.com എന്ന വെബ്‌സൈറ്റിൽ കയറി
ബ്ലോഗിൽ കയറി , 
'മൊബൈൽ' എന്ന് സെർച് ചെയ്യുമ്പോൾ കിട്ടുന്ന ലിങ്ക്  
ഉപയോഗിച്ച് MI ആപ്പ്ളിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക 
(നിലവിൽ ആൻഡ്രോയിഡ് ഫോണുകളിൽ മാത്രമാണ് ലഭ്യം)

STEP : 3

ഈ അപ്പ്ളിക്കേഷനിൽ നേരത്തെ STEP : 1 പ്രകാരം ഉണ്ടാക്കിയ ഐഡി നമ്പറും പാസ്സ്‌വേർഡും  ഉപയോഗിച്ച് ലോഗിൻ ചെയ്യുക

STEP : 4
ആപ്പ്ളിക്കേഷനിലെ NEW SIGNUP ടാബ് ഉപയോഗിച്ച് , 
ഇപ്പോൾ STEP : 1 പ്രകാരം  ഉണ്ടാക്കിയ ID നമ്പർ സ്പോൺസർ ആക്കി ആദ്യം 
പൊസിഷൻ ORG 1 കൊടുത്തു 
ഒരു ID നിങ്ങളുടെ പേരിൽത്തന്നെ ഉണ്ടാക്കുക 


STEP : 5
 പിന്നീട് ,  ശ്രദ്ധിക്കുക 


വീണ്ടും ഏറ്റവും ആദ്യം 
STEP : 1 പ്രകാരം ഉണ്ടാക്കിയ ID നമ്പർ തന്നെ സ്പോൺസർ ID  ആക്കി 

പൊസിഷൻ ORG 2 ൽ ഒരു ID കൂടി നിങ്ങളുടെ പേരിൽത്തന്നെ ഉണ്ടാക്കുക 

നമ്മുടെ കമ്പനിയിൽ ഒരു PAN കാർഡിൽ 3 ഐഡികൾ മാത്രമേ രജിസ്റ്റർ ചെയ്യുവാൻ സാധിക്കൂ 

ഇങ്ങനെ ആദ്യത്തെ 3 ഐഡികളും നമ്മുടെ പേരിൽ തന്നെ അടിക്കുന്നതിനെ ട്രൈപോൾ ID  ക്രീയേഷൻ രീതി എന്ന് പറയുന്നു 

Comments

Powered By TechNXT