PASSWORD RESETTING


Step 1


ID യുടെ പാസ്സ്‌വേർഡ് മറന്നു പോയാൽ ഈ ലിങ്ക് ക്ലിക്ക്  ചെയ്യുക   

👇

http://milifestylemarketing.biz/ForgotPassword.aspx


Step 2

ഈ സ്‌ക്രീനിൽ പാസ്സ്‌വേർഡ് മറന്നു പോയ ID നമ്പർ ടൈപ്പ് ചെയ്യുക 


Step 3


ഈ സ്‌ക്രീനിൽ നിങ്ങൾ ഈ ഐഡി ഉണ്ടാക്കുമ്പോൾ നൽകിയ 

ഇമെയിൽ ഐഡി യിലേക്കോ 

മൊബൈൽ നമ്പറിലേക്കോ 

ഏതിലേക്കാണ് OTP അയക്കേണ്ടത് എന്ന് 

സെലക്ട് ചെയ്യുക 



Step 4

60 സെക്കൻഡിനുള്ളിൽ നിങ്ങളുടെ മൊബൈലിൽ വന്ന OTP ഈ സ്‌ക്രീനിൽ ടൈപ്പ് ചെയ്യുക 



Step 5


മൊബൈലിൽ SMS ആയി ലഭിച്ച OTP ഇവിടെ ടൈപ്പ് ചെയ്യുക


Step 6


അപ്പോൾ ലഭിക്കുന്ന സ്‌ക്രീനിൽ , നിങ്ങൾ പുതിയ പാസ്സ്‌വേർഡ് 
2 പ്രാവശ്യമായി ടൈപ്പ് ചെയ്യുക 




Step 7

അതിനു ശേഷം സബ്‌മിറ്റ് ക്ലിക് ചെയ്യുക 




Step 8
ഈയൊരു സക്‌സസ് മെസേജ് ലഭിക്കുന്നതായിരിക്കും 


വീണ്ടും , ഈ പേജുകൾ ക്ലോസ്  ചെയ്തു , പുതുതായി വെബ്‌സൈറ്റിൽ പുതിയ പാസ്സ്‌വേർഡ് ഉപയോഗിച്ച് ലോഗിൻ ചെയ്യുക 


Comments

Powered By TechNXT