PROGRAMS

 മൈ ലൈഫ്‌സ്റ്റൈൽ മാർക്കറ്റിംഗ് ബിസിനെസ്സ് ഒരു പ്രോഗ്രാം ഓറിയന്റഡ് ബിസിനസ് ആണ് .


ഹായ് ...,

എന്നോട് പലപ്പോഴായി  പലരും ചോദിച്ച ഒരു ചോദ്യമാണ് 

"ഈ ബിസിനെസ്സിൽ എങ്ങിനെയാണ് വേഗത്തിൽ വിജയിക്കുക അല്ലെങ്കിൽ നേട്ടങ്ങൾ ഉണ്ടാക്കുക ?"

എന്നത്...

എന്നെ സംബന്ധിച്ചിടത്തോളം 👆 ഈ ചോദ്യത്തിനുള്ള 
ഒരു ഉത്തരം ഇതാണ് :

നിങ്ങളുടെ ടീമിൽ നടത്തപ്പെടുന്ന ,
ഓരോ പ്രോഗ്രാമിലും , 
ഓരോ കോണ്ടസ്റ്റുകളിലും നിങ്ങളോടൊപ്പം 
എത്ര പേരെ വിജയിയായി പങ്കെടുപ്പിക്കാൻ നിങ്ങൾക്കു പറ്റുന്നുവോ , 
അത്രയും മടങ്ങു വേഗം നിങ്ങളുടെ വിജയം സാദ്ധ്യമാവുന്നു...


രണ്ടാമത്തെ ഒരു ഉത്തരം ഇതാണ് ,

എന്നു മുതലാണോ
നിങ്ങളുടെ ടീമിലെ ആവശ്യങ്ങൾ
നിങ്ങൾ എന്ന ലീഡർ നേരിട്ട് ഏറ്റെടുത്ത്
സ്വന്തം ഉത്തരവാദിത്വത്തിൽ ,
മറ്റാരേയും കാത്ത് നിന്ന് സമയം കളയാതെ ചെയ്യാൻ ആരംഭിക്കുന്നത് ,

അന്നു മുതൽ നിങ്ങളുടെ വിജയത്തിൻ്റെ വേഗം കൂടുന്നു...

ടീമിലേക്കു കടന്നു വരുന്ന പുതിയ വ്യക്തികൾക്ക് വിജയിക്കാനാവശ്യമായ ഇത്തരം ഒരുപാട് പ്രോഗ്രാമുകൾ ടീം AIG നടത്തികൊണ്ടേയിരിക്കുകയാണ് .

അവയിൽ ഫോട്ടോകൾ / വിഡിയോകൾ   ലഭ്യമായ ചില പ്രോഗ്രാമുകൾ താഴെ കൊടുക്കുന്നു .

GTS

TRAININGS 



 





CAR LAUNCH




TOURS & TRIPS


CELEBRATIONS & INAUGURATIONS

Comments

Powered By TechNXT