SIDE EFFECTS OF ENGLISH MEDICINES
QUESTION NO : 1
ആരോഗ്യത്തെ പറ്റി ആധികാരികമായി പറയുവാൻ കെൽപ്പുള്ള അല്ലെങ്കിൽ അവസാന വാക്ക് എന്നു ലോകം പറയുന്ന ലോക ആരോഗ്യ സംഘടന (WHO) എന്തുകൊണ്ട് ആയുഷ് സിസ്റ്റത്തിനെ ലോകം മുഴുവൻ വ്യാപിപ്പിക്കുവാൻ ശ്രദ്ധിക്കുന്നു ?
QUESTION NO : 2
എന്തുകൊണ്ട് യുണൈറ്റഡ് അറബ് എമിറേറ്റ്സ് പോലുള്ള ഒരു രാഷ്ട്രം നമ്മുടെ ഇന്ത്യൻ പാരമ്പര്യ ചികിത്സാരീതികളിൽ അധിഷ്ഠിതമായ ആയുഷ് മെത്തേഡിനെ അവരുടെ പൗരന്മാർക്ക് നിർദ്ദേശിക്കുന്നു ?
അല്ലെങ്കിൽ എന്തുകൊണ്ട് ഏറ്റെടുക്കുന്നു ?
QUESTION NO : 3
ഇതൊരു യാഥാർഥ്യമാണോ ?
ഇത്തരമൊരു സാഹചര്യം നിലനിൽക്കുന്നുണ്ടെങ്കിൽ സാധാരണക്കാർ അനാവശ്യമായി മരുന്നുകൾ ഉപയോഗിക്കേണ്ടി വരുന്നുണ്ടാവുമോ ?
QUESTION NO : 4
എത്ര ശതമാനം ആൾക്കാരാണ് ഇംഗ്ലീഷ് മെഡിസിന് ആശ്രയിക്കുന്നത്?
നിലവിൽ 10% ൽ താഴെ ആൾക്കാരിലേക്ക് മാത്രമേ ആയുഷ് മെത്തേഡ് എത്തിയിട്ടുള്ളൂ എങ്കിൽ ബാക്കി കിടക്കുന്ന 90% ത്തോളം ആൾക്കാരിലേക്ക് നമ്മളാൽ ഇവയെത്തുമ്പോൾ എന്തു സംഭവിക്കും ?
അല്ലെങ്കിൽ നമ്മൾ കൈവച്ച മേഖലയ്ക്ക് സ്കോപ്പ് ഉണ്ടോ?
ലോകപ്രശസ്ത ഹൃദ്രോഗ വിദഗ്ധൻ ,
മണിപ്പാൽ സർവ്വകലാശാലയുടെ വൈസ് ചാൻസലർ ,
ഗവൺമെൻറ് ഓഫ് ഇന്ത്യ ഒരു പൗരനു നൽകുന്ന പരമോന്നത ബഹുമതിയായ :
പത്മഭൂഷനും
പത്മവിഭൂഷനും
നൽകി ആദരിക്കപ്പെട്ട വ്യക്തിത്വം പറഞ്ഞത് കേൾക്കൂ
"നമ്മുടെ നാട്ടിൽ 100 പേർ കിടന്നുപോയിട്ടുണ്ടെങ്കിൽ അതിൽ 35 പേരെയും കിടത്തിയിരിക്കുന്നത് ഇംഗ്ലീഷ് മരുന്നുകളാണ്"
ഇത് പറയുന്നത് മറ്റാരുമല്ല :
ഇന്ത്യൻ ഫാർമസി കൗൺസിലിന്റെ പ്രസിഡണ്ട് ആണ്


1200 ഡിഗ്രി ചൂടിൽ കത്തിച്ചാൽ മാത്രം സംസ്കരിക്കാൻ സാധിക്കുന്ന ,
- മനുഷ്യന്മാർ കഴിക്കുന്ന -
ഈ ഉൽപ്പന്നങ്ങൾ മണ്ണിലും വെള്ളത്തിലും കലർന്നുകഴിഞ്ഞാൽ മനുഷ്യർക്ക് രോഗസാധ്യത കൂടും എന്നുള്ളത് എനിക്ക് ഒരു പുതിയ അറിവാണ്
ഗർഭകാലത്ത് മാത്രമേ പ്രശ്നമുള്ളൂ... പേടിക്കണ്ട അല്ലേ ?
നിത്യരോഗി ആവാതിരിക്കാൻ എന്ത് ചെയ്യണം ?
Keep Out Of Reach Of Children
എന്ന നിയമപ്രകാരമുള്ള സുരക്ഷാ മുന്നറിയിപ്പ് രേഖപ്പെടുത്തി വെച്ച ഉത്പന്നങ്ങൾ ചികിത്സയ്ക്ക് ഉപയോഗിക്കുന്നതിന്റെ ദോഷഫലങ്ങൾ കാണൂ...
എന്തിന് ഞാനും എൻ്റെ കുടുംബവും
ചുമയ്ക്ക് COFNIL ഉപയോഗിക്കണമെന്നും
ജലദോഷത്തിന് HERBAL ഇൻഹൈലർ ഉപയോഗിക്കണമെന്നും
എന്തിന് പനിക്ക് BELOW 37 ഉപയോഗിക്കണമെന്നും
എന്തിന് ശരീര വേദനകൾക്ക് നോവേന ക്യാപ്സുകളും ജല്ലും ഉപയോഗിക്കണമെന്നും
ആന്തരിക അവയവങ്ങളെ ശുദ്ധീകരിക്കാൻ DAILY DETOX ,
രക്തത്തെ ശുദ്ധീകരിക്കാൻ ബ്ലഡ് പ്യൂരിഫയറും ഉപയോഗിക്കണമെന്നും കരളിനെ ശക്തിപ്പെടുത്താൻ LIV AGAIN
ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ WELLHART ഉപയോഗിക്കണം എന്നും
സ്വാർത്ഥ്യം ഉറപ്പുവരുത്താൻ കവചപ്രാവശ്യവും പ്രോ ബയോട്ടിക്കും ഇമ്മ്യൂണോ PLUS സ്പൈരുലിനെയും . 9E5 ഒക്കെയും
തുടങ്ങി നമ്മുടെ ഒരുപാട് ഉൽപ്പന്നങ്ങളുടെ ആവശ്യകത / സാധ്യത നിങ്ങൾക്ക് മനസ്സിലാകുന്നുണ്ട് എന്ന് വിശ്വസിക്കുന്നു
Comments
Post a Comment