SOME INFORMATIONS ABOUT MLM INDUSTRY

ഹായ് 

താഴോട്ട് വായിക്കുന്നതിനു മുൻപ് എന്റെ ഒരു അനുഭവം പറഞ്ഞോട്ടെ ?

ഈ ലോകത്തിൽ എന്താണെന്നു വ്യക്തമായി അറിയില്ലെങ്കിലും അധികപേർക്കും പേരു കേൾക്കുമ്പോൾ ഒരു അലർജി/ വെറുപ്പ്  തോന്നുന്ന ഒന്നാണ് മൾട്ടി ലെവൽ മാർക്കറ്റിംഗ് .

ഇതെന്തു കൊണ്ടാണ് ഇതിങ്ങനെ എന്നു ചിന്തിച്ചപ്പോൾ കിട്ടിയ ഒന്നു രണ്ടു കാരണങ്ങളാണ് 

i ) മുൻകാല ദുരനുഭവങ്ങൾ  

അതായത് പണ്ടൊരിക്കൽ എൻ്റെ വേണ്ടപ്പെട്ട ബന്ധു അല്ലെങ്കിൽ സുഹൃത്ത് വന്നു മൾട്ടി ലെവൽ മാർക്കറ്റിംഗ് എന്ന പേര് പറഞ്ഞു എന്തോ ചെയ്തു , എൻ്റെ കാശു പോയി 

എൻ്റെ കൂട്ടുകാരൻ അല്ലെങ്കിൽ മാമൻ പറഞ്ഞിട്ടുണ്ട് , മൾട്ടി ലെവൽ മാർക്കറ്റിംഗ് എന്ന് പറഞ്ഞാൽ തട്ടിപ്പു ആണെന്ന് .അവന്റെ കൊറേ പൈസ പോയിട്ടുണ്ട് എന്നും പറഞ്ഞിട്ടുണ്ട് 

പത്രമാധ്യമങ്ങളിലൂടെ അറസ്റ്റും കേസും തല്ലും ആത്മഹത്യയും ഒക്കെ കുറേ കേട്ടിട്ടുണ്ട് !!!

ii ) ഈ ബിസിനെസ്സിലൂടെ യഥാർത്ഥത്തിൽ നേട്ടങ്ങൾ ഉണ്ടാക്കിയ വ്യക്തികളെ കണ്ടിട്ടില്ല !!!


  • എന്നാൽ എന്താണ് ശരിക്കും ഡയറക്റ്റ് സെല്ലിങ് / മൾട്ടി ലെവൽ മാർക്കറ്റിംഗ് എന്ന് പറഞ്ഞാൽ ???
  • Video 1


    ലോകത്തു ഈ കച്ചവട രീതി അറിയപ്പെടുന്ന മറ്റു പേരുകൾ നോക്കൂ 
    • DIRECT SELLING
    • NETWORK MARKETING
    • MULTI LEVEL MARKETING
    • COMMUNITY COMMERCE
    • PEOPLE FRANCHISE BUSINESS
    • INTELLECTUAL DISTRIBUTION
    • PERSON TO PERSON MARKETING
    • REFERRAL MARKETING

  • മോട്ടിവേഷണൽ ട്രൈനെർ  മധു ഭാസ്‌കർ  പറയുന്നത് ശ്രദ്ധിക്കൂ 

    1. Video 2










      മുൻ അമേരിക്കൻ പ്രസിഡണ്ട്  ബിൽ  ക്ലിന്റൺ ഈ വ്യവസായത്തെപ്പറ്റി ഒഫീഷ്യൽ വൈറ്റ് ഹൗസിൽ വെച്ച് ലോകത്തോട് നടത്തിയ സ്‌പീച് ഒന്നു  കാണൂ 

      Video 3



      ഇന്ത്യൻ നീതി ആയോഗ് CEO  - ശ്രീ  അമിതാഭ് കാന്ത് ഡയറക്റ്റ് സെല്ലിങ് വ്യവസായത്തിന്റെ ഇന്ത്യയിലെ വരാൻ പോകുന്ന സുവർണ്ണ കാലത്തെപ്പറ്റി പറഞ്ഞത് ഒന്ന് ശ്രദ്ധിക്കൂ 
      Video 4



      ഇപ്പോഴത്തെ അമേരിക്കൻ പ്രസിഡണ്ട്  ഡൊണാൾഡ് ട്രംപ് ഡയറക്റ്റ് സെല്ലിങ് വ്യവസായത്തെപ്പറ്റി പറയുന്നത് കേൾക്കൂ
      Video 5





      FICCI  (FEDERATION OF INDIAN CHAMBER OF COMMERCE) ഈ വ്യവസായത്തെപ്പറ്റി പറഞ്ഞത് കേൾക്കൂ 
      Video 6



      Meeting on Problems in Multilevel Marketing - Kerala Chief Minister Shri.Oommen Chandy.

      Video 7



      KERALA CHIEF MINISTER  SHRI. PINARAYI VIJAYAN 
      ഡയറക്‌ട്   സെല്ലിങ് തൊഴിൽ മേഖലയിൽ ക്ഷേമനിധി ആനുകൂല്യങ്ങൾ വരുന്നു 
      Video 8






      क्या है MLM की सच्चाई ? Case Study on Network Marketing | Dr Vivek Bindra

      Video 9





      DSEI 
      Video 10


      ഡൽഹി മുഖ്യമന്ത്രി ഡയറക്ട് സെല്ലിംഗ് വ്യവസാനത്തെ പറ്റി പറയുന്നത് എന്താണെന്ന് ശ്രദ്ധിക്കൂ

      ഉത്തരാഖണ്ഡിലെ മുഖ്യമന്ത്രി എന്താണ് ഡയറക്ട് സെല്ലിംഗ് വ്യവസായത്തെ പറ്റി പറയുന്നത് എന്ന് ശ്രദ്ധിക്കൂ




      ഇക്കഴിഞ്ഞ മാസം കേരള നിയമസഭയിൽ 10 മിനിറ്റോളം വ്യവസായത്തെപ്പറ്റി എന്താണ് പറഞ്ഞത് എന്ന് ശ്രദ്ധിക്കൂ







      Comments

      Powered By TechNXT