2025 FEBRUARY 19

 



"ഈ പ്രോഗ്രാമിൽ പങ്കെടുത്ത വ്യക്തികൾ ആരാണെന്നും അവർ ഭരണസിരാകേന്ദ്രത്തിൽ , സമൂഹത്തിൽ വഹിക്കുന്ന സ്ഥാനങ്ങൾ എന്തൊക്കെയാണെന്നും നിങ്ങൾ ഒന്നു വിശദമായി മനസ്സിലാക്കിയാൽ എത്രമാത്രം സീരിയസ് ആയാണ് ഡയറക്ട് സെല്ലിങ്ങ് എന്ന ഈ മേഖലയെ ഗവൺമെൻറ് നോക്കി കാണുന്നത് എന്ന് നിങ്ങൾക്ക് മനസ്സിലാകും..."



നിങ്ങൾ മൈ ലൈഫ്സ്റ്റൽ മാർക്കറ്റിംഗ് ബിസിനസ് എന്ന ഡയറക്ട് സെല്ലിംഗ് വിതരണരീതിയെപ്പറ്റി 
നിങ്ങളുടെ വേണ്ടപ്പെട്ട ഒരു ബന്ധുവിനോട് അല്ലെങ്കിൽ 
ഒരു സുഹൃത്തിനോട് അല്ലെങ്കിൽ 
നിങ്ങളുടെ ഒരു ടീം മെമ്പറോഡ് 
ഇനി അതുമല്ല ഈ മേഖലയോട് പുറംതിരിഞ്ഞു നിൽക്കുന്ന വിമുഖത കാണിക്കുന്ന ഒരു വ്യക്തിയോട് 
ഈ മേഖലയുടെ സ്വീകാര്യതയെ പറ്റി ഈ മേഖലയുടെ :
ആധികാരികതയെ പറ്റി 
ഈ മേഖലയുടെ വരാൻ പോകുന്ന കാലഘട്ടത്തിലെ മാറ്റങ്ങളെപ്പറ്റി 
ഇനി ഗവൺമെൻറ് ഈ മേഖലയോട് എത്രമാത്രം ശക്തമായാണ് ഇടപെടുന്നത് എന്ന് പറഞ്ഞു കൊടുക്കാനും മനസ്സിലാക്കി കൊടുക്കാനും ആഗ്രഹിക്കുന്നുണ്ടെങ്കിൽ 
ആദ്യം ചെയ്യേണ്ടത് കഴിഞ്ഞ february 19നു  
കേരളത്തിൽ ഇറങ്ങിയ എത്രയധികം പത്രങ്ങൾ നിങ്ങൾക്ക് കളക്ട് ചെയ്യാൻ പറ്റുമോ 
അത്രയധികം പത്രങ്ങൾ നിങ്ങൾ നേരിട്ട് കളക്ട് ചെയ്യുക എന്നുള്ളതാണ് 

എന്തുകൊണ്ടാണ് ഗവൺമെൻറ് ഇത്രയും ലക്ഷക്കണക്കിന് രൂപ ,
ഈ മുൻനിര പത്രങ്ങളുടെ ലക്ഷങ്ങൾ വില വരുന്ന ഒരു ക്വാർട്ടർ  പേജ് പരസ്യത്തിനു വേണ്ടി 
ഗവൺമെൻറ് ചെലവാക്കിയത് എന്ന് 
കാണുന്ന വ്യക്തിയെ ചിന്തിപ്പിക്കാൻ നിങ്ങൾക്ക് സാധിക്കട്ടെ എന്ന പ്രാർത്ഥനയോടെ








NEWS PAPERS PDF    👈click to download



Comments

Powered By TechNXT