WHAT THEY SAY ABOUT THE INDUSTRY

ലോകത്തു ഈ കച്ചവട രീതി അറിയപ്പെടുന്ന മറ്റു പേരുകൾ നോക്കൂ 
  • DIRECT SELLING
  • NETWORK MARKETING
  • MULTI LEVEL MARKETING
  • COMMUNITY COMMERCE
  • PEOPLE FRANCHISE BUSINESS
  • INTELLECTUAL DISTRIBUTION
  • PERSON TO PERSON MARKETING
  • REFERRAL MARKETING

"ജനങ്ങളുമായി ഏറ്റവും അടുത്ത്  ഇടപഴകുന്ന തൊഴിലാളി പ്രസ്ഥാനങ്ങളുടെ 
അല്ലെങ്കിൽ തൊഴിലാളി സംഘടനകളുടെ 
സംസ്ഥാന നേതാക്കന്മാർക്ക് ഡയറക്ട് സെല്ലിംഗ് മേഖലയെ കുറിച്ചും 
 മൈ ലൈഫ് സ്റ്റൈൽ മാർക്കറ്റിംഗ് ബിസിനസിന്റെ ഇന്നത്തെ ചിത്രത്തെ പറ്റിയും 
എന്താണ് പറയാനുള്ളത് എന്ന് നിങ്ങൾ ഒന്ന് ശ്രദ്ധിക്കൂ..."

കോൺഗ്രസ് പാർട്ടിയുടെ തൊഴിലാളി സംഘടനയായ INTUC യുടെ 
സംസ്ഥാന നേതൃത്വം ശ്രീ ആർ ചന്ദ്രശേഖരൻ , 
മൈ ലൈഫ് സ്റ്റൈൽ മാർക്കറ്റിംഗ് കമ്പനിയുടെ മെഗാ പ്രോഗ്രാമായ നെക്സസ് 2025 ൽ നിന്നും
(ഏകദേശം 12000ലധികം പേർ പങ്കെടുത്ത ഒരു പ്രോഗ്രാമായിരുന്നു ഇത്)


CPI - AITUCയുടെ സംസ്ഥാന നേതൃത്വം ശ്രീ E  C  സതീശൻ  , 
മൈ ലൈഫ് സ്റ്റൈൽ മാർക്കറ്റിംഗ് കമ്പനിയുടെ 
മെഗാ പ്രോഗ്രാമായ നെക്സസ് 2025 ൽ നിന്നും



മുസ്ലിം ലീഗിൻറെ തൊഴിലാളി സംഘടനയായSTUവിന്റെ  
സംസ്ഥാന നേതൃത്വം ശ്രീ K P നൗഷാദ്   ,  
മൈ ലൈഫ് സ്റ്റൈൽ മാർക്കറ്റിംഗ് കമ്പനിയുടെ 
മെഗാ പ്രോഗ്രാമായ നെക്സസ് 2025 ൽ നിന്നും


CPIMന്റെ  സംസ്ഥാന നേതൃത്വം ശ്രീ സുരേഷ് പാലത്തു   , മൈ ലൈഫ് സ്റ്റൈൽ മാർക്കറ്റിംഗ് കമ്പനിയുടെ മെഗാ പ്രോഗ്രാമായ നെക്സസ് 2025 ൽ നിന്നും


ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫൈനാൻസ് ആൻഡ് ടാക്സേഷൻ (GIFT) 
അസ്സോസിയേറ്റ് പ്രൊഫെസ്സർ  ആയ 
ശ്രീ ജോസഫ് തൂങ്കുഴി മൈ ലൈഫ് സ്റ്റൈൽ മാർക്കറ്റിംഗ് ബിസിനസിനെ പറ്റി പറയുന്നത് ശ്രദ്ധിക്കൂ



2025 ഫെബ്രുവരി 19ന് തിരുവനന്തപുരത്ത് ചന്ദ്രശേഖരൻ നായർ സെൻട്രൽ സ്റ്റേഡിയത്തിൽ വച്ച് ഡയറക്ട് സെല്ലിംഗ് മോണിറ്ററിംഗ് അതോറിറ്റിയുടെ ഉദ്ഘാടന വേളയിൽ നിന്നും
മുഖ്യ മന്ത്രി ശ്രീ പിണറായി വിജയൻ 









UTTARAKHAND CHIEF MINISTER ABOUT DIRECT SELLING


എന്താണ് പിരമിഡ് സ്കീം ?

നെറ്റ്‌വർക്ക് മാർക്കറ്റിംഗ് നിയമങ്ങളിൽ പി എച്ച് ഡി എടുത്ത ഒരു വിദ്യാർത്ഥി തൻറെ കോൺവെക്കേഷൻ ദിനത്തിൽ കൈമാറിയ സന്ദേശം ഒന്ന് മനസ്സിലാക്കൂ



നമ്മുടെ അയൽ സംസ്ഥാനമായ തമിഴ്നാട്ടിൽ 
പ്ലസ് വൺ മുതൽ തന്നെ 
ഡയറക്ട് സെല്ലിംഗ് എന്നത് 
പുതിയ തലമുറയെ ഗവൺമെൻറ് പഠിപ്പിച്ചു തുടങ്ങിയിട്ടുണ്ട് 


ഇന്ന് ഇന്ത്യയിലെ പല യൂണിവേഴ്സിറ്റികളിലും ഇതൊരു പാഠ്യ വിഷയമാണെന്നുള്ള യാഥാർത്ഥ്യം തിരിച്ചറിയുക




കേരള നിയമസഭയിൽ കേരള മുഖ്യമന്ത്രി ഡയറക്ട് സെല്ലിംഗ് വ്യവസായവുമായി ബന്ധപ്പെട്ട് പറയുന്ന കാര്യങ്ങൾ വ്യക്തമായി കേൾക്കൂ...

ഇക്കഴിഞ്ഞ മാർച്ച് മാസം കേരള നിയമസഭയിൽ 
ഉപഭോക്തകാര്യ സംരക്ഷണ വകുപ്പ് മന്ത്രി ശ്രീ ജി ആർ അനിൽ 
ഡയറക്ട് സെല്ലിങ് വ്യവസാനത്തെപ്പറ്റി പറഞ്ഞത് എന്താണെന്ന് നിങ്ങൾ ഒന്ന് പഠിക്കൂ

വൈറ്റ് ഹൗസിൽ നിന്നും മുൻ അമേരിക്കൻ പ്രസിഡൻറ് ബിൽ ക്ലിന്റൺ 
ഡയറക്ട് സെല്ലിംഗ് വ്യവസായത്തെപ്പറ്റി 
ലോകത്തിനോട് എന്താണ് പറഞ്ഞത് എന്ന് ശ്രദ്ധിക്കുക


    ഇന്ത്യൻ നീതി ആയോഗ് CEO  - ശ്രീ  അമിതാഭ് കാന്ത് ഡയറക്റ്റ് സെല്ലിങ് വ്യവസായത്തിന്റെ ഇന്ത്യയിലെ വരാൻ പോകുന്ന സുവർണ്ണ കാലത്തെപ്പറ്റി പറഞ്ഞത് ഒന്ന് ശ്രദ്ധിക്കൂ 






    ഇപ്പോഴത്തെ അമേരിക്കൻ പ്രസിഡണ്ട്  ഡൊണാൾഡ് ട്രംപ് ഡയറക്റ്റ് സെല്ലിങ് വ്യവസായത്തെപ്പറ്റി പറയുന്നത് കേൾക്കൂ




      FICCI  (FEDERATION OF INDIAN CHAMBER OF COMMERCE) ഈ വ്യവസായത്തെപ്പറ്റി പറഞ്ഞത് കേൾക്കൂ 


      അന്തരിച്ചു പോയ മുൻ 
      ഫുഡ് ആൻഡ് കൺസ്യൂമർ അഫയേഴ്സ് മിനിസ്റ്റർ ശ്രീ രാം വിലാസ് പാസ്സ്‌വാൻ 
      ഡയറക്ട് സെല്ലിംഗ് കച്ചവടത്തെ പറ്റി 
      ഇന്ത്യയിലെ വൻകിട കമ്പനികളുടെ കൂട്ടായ്മയിൽ പറഞ്ഞത് എന്താണെന്ന് ശ്രദ്ധിക്കൂ




      JOSEPH THOOMKUZHI

      MADHUKUMAR BMS STATE COMMITTEE

      K P NOUSHAD STU STATE LEADER





      E C SATHEESAN , CPI STATE LEADER



      R CHANDRASEKHARAN , INTUC STATE CHIEF


       


      മുൻ വ്യവസായ വകുപ്പ് മന്ത്രി ശ്രീ എളമരം കരീം 

      ഡയറക്ട് സെല്ലിംഗ് മേഖലയെ പറ്റി പറയുന്നത് ശ്രദ്ധിക്കൂ


      മുൻ വ്യവസായ വകുപ്പ് മന്ത്രി ശ്രീ കുഞ്ഞാലിക്കുട്ടി സാഹിബ് 
      ഡയറക്ട് സെല്ലിംഗ് മേഖലയെ പറ്റി പറയുന്നത് ശ്രദ്ധിക്കൂ

      Meeting on Problems in Multilevel Marketing - Kerala Chief Minister Shri.Oommen Chandy.

      Video 7



      KERALA CHIEF MINISTER  SHRI. PINARAYI VIJAYAN 
      ഡയറക്‌ട്   സെല്ലിങ് തൊഴിൽ മേഖലയിൽ ക്ഷേമനിധി ആനുകൂല്യങ്ങൾ വരുന്നു 
      Video 8




    1. എന്നാൽ എന്താണ് ശരിക്കും ഡയറക്റ്റ് സെല്ലിങ് / മൾട്ടി ലെവൽ മാർക്കറ്റിംഗ് എന്ന് പറഞ്ഞാൽ ???
    2. Video 1




    3. മോട്ടിവേഷണൽ ട്രൈനെർ  മധു ഭാസ്‌കർ  പറയുന്നത് ശ്രദ്ധിക്കൂ 

      1. Video 2










        Comments

        Powered By TechNXT