TABLET PERSONAL COMPUTER ACHIEVERS

 BRAND NEW TAB ACHIEVERS


" ഒരു നല്ല ബിസിനസുകാരൻ എന്നും :
താൻ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളെ മറികടക്കേണ്ടത് എങ്ങനെ എന്ന് :
i) ചിന്തിക്കുന്നു
ii) അതിനനുസരിച്ച് പ്രവർത്തിക്കുന്നു "

'കാലഘട്ടം മാറി...
അതിനനുസരിച്ചുള്ള പുതിയ പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ബിസിനസ് ചെയ്യുന്നത് :
കാര്യങ്ങൾ കൂടുതൽ എളുപ്പവും
ലളിതവും
വ്യക്തവും
അതിലൂടെ ഉയർന്ന വരുമാനം ഉള്ളതും
ആക്കാൻ സഹായിക്കുന്നു'

എന്ന തിരിച്ചറിവോടെ കൂടി , പ്ലാൻ പ്രസൻ്റേഷനുകൾ കൂടുതൽ ശക്തം ആക്കാൻ  ആവശ്യമായ ഒരു 
TABLET PERSONAL COMPUTER  സ്വന്തമാക്കിയ  എല്ലാ അതിശക്തരായ ലീഡർമാർക്കുംവിജയാശംസകൾ

VINEETHA MADAM



KANAKA MADAM


SARASHMA HAREENDRANATH , BEYPORE

REHANA MADAM , BALUSSERY



ASHA MADAM , POOVATTUPARAMBU


REKHA MADAM , POOVATTUPARAMBU




SIVAJI SIR , VENGERI

ABEESH SIR , KURUVATTOOR

LALISH SIR , KURUVATTOOR


JOSHI SIR


RASNA MADAM


SAJITHA MADAM


PARVIN MADAM

ANJU MADAM

RASIYA MADAM

RUKSANA  MADAM


SURESH SIR

IMRAN SIR

SAFVAN & SHABNA

AJITH SIR


VINEETH SIR , MANJERI

SUBEESH SIR , CHELAVOOR

SADIKH SIR , CHUNGAM THAMARASSERY

ABDUL NASIR SIR, KAVANNUR

Rajan Sir , Kakkoor

BAVINESH SIR

HEMALATHA MADAM

ANOSH SIR

RAJESH SIR

SURAJ SIR

SHAFEEQUE SIR

NASEEF SIR


JILEESH SIR


നിങ്ങളുടെ ഫോട്ടോ എന്നാണ് 
👆
ഇവിടെ വരുന്നത്...?


നിങ്ങളുടെ പ്രവർത്തന മേഖല ഏതുമായിക്കൊള്ളട്ടെ , അനുയോജ്യമായ ടൂളുകൾ/ഉപകരണങ്ങൾ ഉപയോഗിക്കുമ്പോൾ ആണ് ആ മേഖലയിലെ പ്രവർത്തനങ്ങൾ:

കൂടുതൽ എളുപ്പവും,
റിസൾട്ട് ഉള്ളതും
ആയിത്തീരുന്നത്...

നിങ്ങൾ മൈ ലൈഫ് മാർക്കറ്റിംഗ് ബിസിനസിലൂടെ വേഗത്തിൽ ഒരു വലിയ ടീം ഉണ്ടാക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ , 
ദിവസവും അനവധി നിരവധി പ്ലാൻ പ്രസന്റേഷനുകൾ അതിശക്തമായി നടത്തേണ്ടി വരും. 

i) ഒരു ലീഡറുടെ എക്സ്പീരിയൻസ് വീഡിയോ ആയിക്കോട്ടെ ,
ii) പവർ പോയിന്റ് പ്രസന്റേഷൻ ആയിക്കോട്ടെ ,
iii) ഇൻറർനെറ്റിലെ ഈ ബിസിനസിനെ സംബന്ധിക്കുന്ന നിയമപരമായ ഒരു ഇൻഫർമേഷൻ ആയിക്കോട്ടെ , 
iv) ഒരു ഉൽപ്പന്നത്തിന്റെ റിസൾട്ട് ഫോട്ടോ/വീഡിയോആയിക്കോട്ടെ , 
v ) ഒരു ഉൽപ്പന്നത്തിന്റെ വിശദാംശങ്ങൾ ആയിക്കോട്ടെ ,

ഒരു വ്യക്തിക്ക് ഏറ്റവും മനസ്സിലാകുന്ന രീതിയിൽ

കാണിച്ചുകൊടുക്കാൻ ഒരു ടാബ്ലറ്റ് കമ്പ്യൂട്ടർ നിങ്ങളെ സഹായിക്കും

ഞാനീ ബിസിനസിൽ വിജയിക്കേണ്ടതിൻ്റെ  
i) ഉത്തരവാദിത്വം
ii) ആവശ്യകത

മറ്റാരെക്കാളും അധികം എനിക്കാണ് എന്ന് തിരിച്ചറിഞ്ഞു കൊണ്ട് , 

ഇന്ന് തൻറെ സ്വന്തം ബിസിനസ് വിപുലീകരിക്കാൻ 
അത്യാവശ്യമായ ഒരു ടാബ്ലറ്റ് കമ്പ്യൂട്ടർ പർച്ചേസ് ചെയ്യാൻ 
സ്വയം മുന്നോട്ടുവന്ന  
ചങ്കൂറ്റം കാണിച്ച
എല്ലാ ലീഡർമാർക്കും
 ഭാവുകങ്ങൾ... 😍🥳🎁

Comments

Post a Comment

Powered By TechNXT