2025 FEBRUARY 19

"ഈ പ്രോഗ്രാമിൽ പങ്കെടുത്ത വ്യക്തികൾ ആരാണെന്നും അവർ ഭരണസിരാകേന്ദ്രത്തിൽ , സമൂഹത്തിൽ വഹിക്കുന്ന സ്ഥാനങ്ങൾ എന്തൊക്കെയാണെന്നും നിങ്ങൾ ഒന്നു വിശദമായി മനസ്സിലാക്കിയാൽ എത്രമാത്രം സീരിയസ് ആയാണ് ഡയറക്ട് സെല്ലിങ്ങ് എന്ന ഈ മേഖലയെ ഗവൺമെൻറ് നോക്കി കാണുന്നത് എന്ന് നിങ്ങൾക്ക് മനസ്സിലാകും..." നിങ്ങൾ മൈ ലൈഫ്സ്റ്റൽ മാർക്കറ്റിംഗ് ബിസിനസ് എന്ന ഡയറക്ട് സെല്ലിംഗ് വിതരണരീതിയെപ്പറ്റി നിങ്ങളുടെ വേണ്ടപ്പെട്ട ഒരു ബന്ധുവിനോട് അല്ലെങ്കിൽ ഒരു സുഹൃത്തിനോട് അല്ലെങ്കിൽ നിങ്ങളുടെ ഒരു ടീം മെമ്പറോഡ് ഇനി അതുമല്ല ഈ മേഖലയോട് പുറംതിരിഞ്ഞു നിൽക്കുന്ന വിമുഖത കാണിക്കുന്ന ഒരു വ്യക്തിയോട് ഈ മേഖലയുടെ സ്വീകാര്യതയെ പറ്റി ഈ മേഖലയുടെ : ആധികാരികതയെ പറ്റി ഈ മേഖലയുടെ വരാൻ പോകുന്ന കാലഘട്ടത്തിലെ മാറ്റങ്ങളെപ്പറ്റി ഇനി ഗവൺമെൻറ് ഈ മേഖലയോട് എത്രമാത്രം ശക്തമായാണ് ഇടപെടുന്നത് എന്ന് പറഞ്ഞു കൊടുക്കാനും മനസ്സിലാക്കി കൊടുക്കാനും ആഗ്രഹിക്കുന്നുണ്ടെങ്കിൽ ആദ്യം ചെയ്യേണ്ടത് കഴിഞ്ഞ february 19നു കേരളത്തിൽ ഇറങ്ങിയ എത്രയധികം പത്രങ്ങൾ നിങ്ങൾക്ക് കളക്ട് ചെയ്യാൻ പറ്റുമോ അത്രയധ...