DP & MRP RATE LIST / ORDER FORM
ORDER FORM / PRODUCT RATE
ROUND OFF CONDITION
DEAR ലീഡർ, നമ്മൾ PUCകളിൽ നിന്നും ഉൽപ്പന്നം വാങ്ങുമ്പോൾ
ജി-75 ഉൽപ്പന്നങ്ങൾ ആണെങ്കിൽ അതായത് :
i) എലിമെൻസ്
ii) ഓൺ ആൻഡ് ഓൺ
iii) അഗ്രോ കെയർ ഉൽപ്പന്നങ്ങൾ
ആണെങ്കിൽ 500 രൂപയുടെ ഗുണിതങ്ങൾ ആയിരിക്കണം ഓർഡർ ഫോമിൽ bill ചെയ്യേണ്ടത്
എന്നാൽ G-35 ഉൽപ്പന്നങ്ങൾ ആണെങ്കിൽ അതായത് :
i) ന്യൂ സ്റ്റാർ
ii) എം ഐ ഹോം
iii) ആഹാർ ബ്രാൻഡിൽ ഉള്ളവയാണെങ്കിൽ
1000 രൂപയുടെ ഗുണിതങ്ങൾ ആയിരിക്കണം വാങ്ങേണ്ടത്
എന്നാൽ പല പുതിയ ലീഡർമാരും
ഈ ROUND-OFF ബില്ലിങ്ങിന്
സമയം അധികമായി ചെലവഴിക്കാതിരിക്കാൻ
സഹായിക്കുന്ന രീതിയിൽ
നമ്മുടെ DP പ്രൈസിങ്ങിന്റെ അടിസ്ഥാനത്തിൽ
തയ്യാറാക്കിയ ഓർഡർ ഫോമിന്റെ ലിസ്റ്റ് ആണിത്
0 → 250
250 → 500
500 → 1000
1000 →
ഈ ലിങ്ക് വ്യക്തമായി പഠിച്ചാൽ മനസ്സിലാക്കാൻ പറ്റുന്ന കാര്യങ്ങൾ :
- നമ്മുടെ ടോട്ടൽ ഉൽപ്പന്നങ്ങളുടെ ശ്രേണി ഇപ്പോൾ എത്തി നിൽക്കുന്നത് 110ൽ ആണ്
- അതിൽ തന്നെ പകുതിയോളം , അതായത് ഏകദേശം 50 ഓളം ഉൽപ്പന്നങ്ങളുടെ വില വെറും 250 രൂപയിൽ താഴെ മാത്രമാണ്
- 250 നും ₹500 നും ഇടയ്ക്കുള്ള വിലയിൽ 20 ഓളം ഉൽപ്പന്നങ്ങൾ നമ്മുടെ കമ്പനിയിൽ ഉണ്ട്
- ഇതേപോലെ 20 ഓളം ഉൽപ്പന്നങ്ങളുടെ വില 500നും ആയിരത്തിനും ഇടയിലാണ്
- ഏകദേശം 15ലധികം ഉൽപ്പന്നങ്ങളുടെ വില മാത്രമാണ് ആയിരം രൂപയുടെ മുകളിൽ ഉള്ളത്
Comments
Post a Comment